റോ​ള​ർ ​സ്‌​കേ​റ്റി​ംഗ് ടീ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Friday, September 30, 2022 11:16 PM IST
കൊ​ല്ലം: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന 20 അം​ഗ റോ​ള​ർ​സ്‌​കേ​റ്റി​ങ് കേ​ര​ള ടീ​മി​ന് കേ​ര​ളാ റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ആ​ർ​ട്ടി​സ്റ്റി​ക് സ്‌​കേ​റ്റി​ങ്, ഇ​ൻ​ലൈ​ൻ സ്‌​കേ​റ്റി​ങ്, സ്‌​കേ​റ്റ് ബോ​ർ​ഡി​ങ് എ​ന്നി​വ​യി​ലാ​ണ് കേ​ര​ള ടീം ​ദേ​ശീ​യ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​ണ് ടീം ​ഗു​ജ​റാ​ത്തി​ലേ​ക്ക് പോ​യ​ത്. അ​ഭി​ജി​ത് അ​മ​ൽ​രാ​ജ്, ഏ​ഞ്ച​ലി​ൻ ഗ്ലോ​റി ജോ​ർ​ജ്, ജു​ബി​ൻ ജെ​യിം​സ്, ഐ​റി​ൻ ഹ​ന്ന ജോ​ർ​ജ്, എ​ലൈ​ൻ സി​റി​ൽ, എ.​അ​തു​ല്യ, എ​വി​ൻ കോ​ശി തോ​മ​സ്, അ​ന​ന്ദു അ​ജ​യ​രാ​ജ് ആ​ർ.​അ​ർ​ജു​ൻ കൃ​ഷ്ണ, എ​ച്ച്.​ദേ​വ​ന​ന്ദ​ൻ, വി.​എ​സ്.​വി​പ​ഞ്ച്, അ​ർ​ഷ​ദ് എം.​എ​സ്.​മീ​രാ​ൻ, മ​ൻ​ജി​ത് ആ​ർ.​സു​നി​ൽ, പി.​ആ​ർ​ച്ച, ല​ക്ഷ്മി എ​സ്.​ജ്യോ​തി എ​ഫ്.​ഫ്‌​ളെ​മി​ൻ, എ​സ്.​വി​നീ​ഷ്, ജെ.​ജോ​ഷ​ൻ, വി​ദ്യാ​ദാ​സ്, എ​ഫ്.​കി​ര​ൺ എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.
പ​രി​ശീ​ല​ക​രാ​യ എ​സ്.​ബി​ജു, വി​നീ​ത് വി​ജ​യ​ൻ പു​രു​ഷ, വ​നി​താ ടീം ​മാ​നേ​ജ​ർ​മാ​രാ​യ വി​ഷ്ണു വി​ശ്വ​നാ​ഥ്, ആ​ര​തി എ.​നാ​യ​ർ, അ​ഖി​ല വി​നോ​ദ് എ​ന്നി​വ​രും ടീ​മി​നൊ​പ്പ​മു​ണ്ട്. ദേ​ശീ​യ, ലോ​കചാ​മ്പ്യ​ൻ ഷി​പ്പു​ക​ളി​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കേ​ര​ള താ​ര​ങ്ങ​ളും ദേ​ശീ​യ ഗെ​യിം​സി​ലെ വി​വി​ധ റോ​ള​ർ​സ്‌​കേ​റ്റി​ങ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും കേ​ര​ളാ റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം കി​ട്ടി​യ​ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ലെ സ്‌​കേ​റ്റി​ങ് താ​ര​ങ്ങ​ൾ ദേ​ശീ​യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.