ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, September 25, 2022 11:18 PM IST
അ​ഞ്ച​ല്‍ : വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ ആ​യൂ​ർ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ​ഡി​നേ​റ്റ​ർ എ​സ് ഷ​ബീ​ർ ജ​ന​കീ​യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ട​മു​ള​യ്‌​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ അ​ജീ​ഷ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ.​എം റാ​ഫി, വി​ള​യി​ൽ കു​ഞ്ഞു​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി.​അ​നേ​ഴ്സ്, ബി. ​മു​ര​ളി, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് അ​മ​ൽ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഹ​രി​രാ​ജ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ര​തീ​ഷ്, സെ​ക്ര​ട്ട​റി, വി​ഷ്ണു എ​സ്എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി ന​സ്‌​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.