കോ​ൺ​ഫ്രി​യ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും
Saturday, September 24, 2022 11:34 PM IST
ച​വ​റ : കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ്ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ കോ​ൺ​ഫ്രി​യ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ലെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ച​വ​റ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​ൻ വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി സ​മാ​പി​ച്ചു.

ഇ​ന്ന് രാ​വി​ലെ 6നും ​ഏ​ഴി​നും ദി​വ്യ​ബ​ലി.​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​യ്ക്ക് റ​വ. ഡോ. ​ജോ​സ​ഫ് ജോ​ൺ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജ​യ​ന്ത് ഒ ​എ​ഫ് എം ​വ​ച​ന​പ്ര​ഘോ​ഷ​ണം നി​ർ​വ​ഹി​ക്കും. വൈ​കുന്നേരം 4 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ സ​മാ​പ​ന ദി​വ്യ​ബ​ലി​യ്ക്ക് ഫാ. പ്രേം ​ഹെ​ൻ​ട്രി മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്. രാ​ത്രി 9 ന് ​നാ​ട​കം.