വൈ​എം​സി​എ: സാ​ന്ത്വ​ന സ്പ​ർ​ശം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 24, 2022 11:32 PM IST
കൊ​ട്ടാ​ര​ക്ക​ര : ക​രി​ക്കം വൈ​എം​സി​എ ചാ​രി​റ്റി പ്രോ​ജ​ക്ട് -സാ​ന്ത്വ​ന സ്പ​ർ​ശം അ​ഖി​ലേ​ന്ത്യ മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ. രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ആ​ർ ഐ ​ഏ​ഷ്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ സ​ഖ​റി​യ വ​ർ​ഗീ​സ് ചാ​രി​റ്റി വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. അ​ല​ക്സാ​ണ്ട​ർ വാ​ള​കം, പി​എം​ജി കു​രാ​ക്കാ​ര​ൻ, ഫി​ലി​പ്പോ​സ് തോ​മ​സ്, പി.​വൈ.​തോ​മ​സ്, തോ​മ​സ് ജോ​ർ​ജ്, പി.​ജോ​ൺ, എം.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.