‌‌താ​ല്‍​ക്കാ​ലി​ക നി​യ​മ​നം
Saturday, September 24, 2022 11:32 PM IST
കൊല്ലം: എ​ഴു​കോ​ണ്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള ട്രേ​ഡ്‌​സ്മാ​ന്‍ (വെ​ല്‍​ഡിം​ഗ്), ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള ട്രേ​ഡ്‌​സ്മാ​ന്‍ (ഇ​ല​ക്ട്രോ​ണി​ക്‌​സ്) ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ല്‍​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഐ.​ടി.​ഐ. ഉ​ദ്യോ​ഗാ​ര്‍​ഥിക​ള്‍ 27ന് ​രാ​വി​ലെ 10 ന് ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ മു​ന്‍​പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍:0474 2484068.