ചി​ത്ര​ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ള്‍
Saturday, September 24, 2022 11:32 PM IST
കൊല്ലം: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യ​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ച് മു​ത​ല്‍ ഒ​ന്‍​പ​ത് വ​യ​സ് വ​രെ​യു​ള്ള (ഗ്രീ​ന്‍ ഗ്രൂ​പ്പ്) വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം സാ​വ​ന്‍ സു​ഗു​ണ​ന്‍, ര​ണ്ടാം സ്ഥാ​നം നി​വേ​ദ് രാ​ജ്, മൂ​ന്നാം സ്ഥാ​നം ആ​യി​ല ഫാ​ത്തി​മ എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി. 10 വ​യ​സ് മു​ത​ല്‍ 16 വ​രെ​യു​ള്ള (വൈ​റ്റ് ഗ്രൂ​പ്പ്) ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ജെ. ​ഭാ​ഗ്യ​ല​ക്ഷ്മി, ര​ണ്ടാം സ്ഥാ​നം അ​ന​ന്യ എ​സ്. സു​ഭാ​ഷ്, മൂ​ന്നാം സ്ഥാ​നം ഗോ​പി​ക ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​ടി. 11 വ​യ​സ് മു​ത​ല്‍ 18 വ​രെ​യു​ള്ള (റെ​ഡ് ഗ്രൂ​പ്പ്) ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും എ​സ്. ശ​ര​ണ്‍ ഒ​ന്നാം സ്ഥാ​ന​വും, എ. ​അ​ഖി​ല്‍ ര​ണ്ടാം സ്ഥാ​ന​വും, ബി.​എ​സ്. കി​ര​ണ്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ന​വം​ബ​ര്‍ 14ന് ​ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും.