സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പാ​സിം​ഗ് ഔ​ട്ട്‌ പ​രേ​ഡ്
Friday, September 23, 2022 11:41 PM IST
അഞ്ചൽ: അ​ഞ്ച​ല്‍ ഈ​സ്റ്റ് വെ​സ്റ്റ്‌ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട്‌ പ​രേ​ഡ് ന​ട​ന്നു. ഈ​സ്റ്റ് സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ര​ണ്ട് സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​മാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 84 കു​ട്ടി​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ടാ​ണ് ന​ട​ന്ന​ത്.
പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദ് പാ​സിം​ഗ് ഔ​ട്ട്‌ പ​രേ​ഡി​ല്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. കു​ട്ടി​ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്നും എ​സ്.​പി.​സി കേ​ഡ​റ്റു​ക​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കി​ട​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി ഇ​റ​ങ്ങി​ചെ​ല്ല​ണ​മെ​ന്നും ബി ​വി​നോ​ദ് പ​റ​ഞ്ഞു
അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​രാ​ജേ​ന്ദ്ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി​ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ക്കീ​ര്‍ ഹു​സൈ​ന്‍, വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ ജാ​സ്മി​ന്‍ മ​ഞ്ചൂ​ര്‍, അ​ഞ്ച​ല്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ജീ​ഷ്കു​മാ​ര്‍, എ​ച്ച്.​എം​സി മെ​മ്പ​ര്‍ ബാ​ബു പ​ണി​ക്ക​ര്‍, ഈ​സ്റ്റ് സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ന​സ് ബാ​ബു, പ്ര​ധാ​മാ​ധ്യാ​പി​ക​മാ​രാ​യ ആ​ശാ​ല​ത ക​മ​ലാ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​കാ​സ് വേ​ണു തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹ്ത​രാ​യി​രു​ന്നു.