പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സ് ഒ​ഴി​വ്
Tuesday, July 5, 2022 11:17 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു പാ​ലി​യേ​റ്റീ​വ് കെ​യ​ർ നേ​ഴ്സി​ന്‍റെ ഒ​ഴി​വു​ണ്ട്. പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ൽ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള​ള (ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള​ള സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 3 മാ​സ​ത്തെ കോ​ഴ്സ് പാ​സാ​യ ന​ഴ്സു​മാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 8 -ന് ​മു​മ്പാ​യി അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​ല്ലം: ചാ​ത്ത​ന്നൂ​ർ എം​ഇ​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ടി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94476 76038, 94465 27029 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.