ക​ട കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച
Saturday, July 2, 2022 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​ർ​ബ​ത്ത് - സ്റ്റേ​ഷ​നി ക​ട കു​ത്തി​തു​റ​ന്ന് പ​ണ​വും വി​ൽ​പ​ന സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മു​സ്ളിം സ്ട്രീ​റ്റി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മു​ള്ള അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ അ​ൽ സൗ​ദി​യാ എ​ന്ന ക​ട​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.​

വാ​തി​ലി​ന്‍റെ പൂ​ട്ട് കു​ത്തി​തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നി​ട്ടു​ള്ള​ത്.​ 30,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ളെ​ല്ലാം ക​ട​യി​ൽ വാ​രി​വ​ലി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു