അ​ന​ധി​കൃ​ത മ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടുകെ​ട്ടി
Wednesday, May 25, 2022 10:55 PM IST
ച​വ​റ: അ​ന​ധി​കൃ​ത ആ​റ്റു മ​ണ​ല്‍ ക​ട​ത്ത് ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി മ​ണ​ല്‍ ക​ണ്ടുകെ​ട്ടി.​ നീ​ണ്ട​ക​ര​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ വി​വ​രം പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​റി​യി​ക്കു​ക​യും ഇ​വ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ണ​ല്‍ ക​ട​ത്തു​ന്ന​വ​ര്‍ വ​ള്ള​വു​മാ​യി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.

നീ​ണ്ട​ക​ര ഏ​ഴാം വാ​ര്‍​ഡി​ല്‍ ആ​യി​രു​ന്നു സം​ഭ​വം.​ക​ല്ല​ട​യാ​റ്റി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി വ​ള്ള​ത്തി​ല്‍ കൊ​ണ്ടുവ​ന്ന മ​ണ​ല്‍ നീ​ലേ​ശ്വ​രം​തോ​പ്പി​ല്‍ ഇ​റ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ വി​വ​രം പ​ഞ്ചാ​യ​ത്തം​ഗം ജോ​ളീ പീ​റ്റ​റി​നെ അ​റി​യി​ച്ചു.​ തു​ട​ര്‍​ന്ന് ജോ​ളി പീ​റ്റ​ര്‍ പോ​ലി​സ് സ്റ്റേ​ഷ​നി​ലും വി​ല്ലേജ് ഓ​ഫീ​സ​റെ​യും വി​വ​രം ധ​രി​പ്പ​ച്ചു.​മ​ണ​ല്‍ ക​ട​ത്തു​കാ​രെ പി​ടി​ക്കാ​നാ​യി അ​ധി​കൃ​ത​രെ​ത്തി​യ​പ്പോ​ഴേ​ക്കും വ​ള്ള​ത്തി​ലെ മൊ​ത്തം മ​ണ്ണും ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ എ​ങ്ങ​നെ​യോ വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ വ​ള്ള​ത്തി​ല്‍ വ​ന്ന​വ​ര്‍ മ​ണ്ണു​മാ​യി ര​ക്ഷ​പെ​ട്ടു.​

തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​രെ വി​വ​രം അ​റി​യി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​റ​ക്കി​യ ഒ​രു ലോ​ഡ് മ​ണ്ണ് ക​ണ്ടു കെ​ട്ടു​ക​യും ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത മ​ണ്ണ് വ​രും ദി​വ​സം ലേ​ലം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തു ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ളി പീ​റ്റ​ർ പോ​ലി​സി​ല്‍ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട് .