കാ​സ​ര്‍​ഗോ​ഡ്–തി​രു​വ​ന​ന്ത​പു​രം ആ​റു​വ​രി​പ്പാ​ത 2025ന​കം പൂ​ർ​ത്തി​യാ​ക്കും: മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Tuesday, May 24, 2022 11:05 PM IST
കൊല്ലം: കേ​ര​ള​ത്തി​ലെ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2025 ന​കം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്.
വൈ​വി​ധ്യ പൂ​ർ​ണ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി വ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മി​ച്ച പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​ദാ​ന​ന്ദ​പു​രം സ്കൂ​ൾ ജം​ഗ്ഷ​ൻ- ഉ​ഗ്ര​ൻ​മു​ക്ക് -ക​ണ്ണം​കോ​ട്-​ചി​ര​ട്ട​കോ​ണം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യപാ​ത, മ​ല​യോ​ര പാ​ത, തീ​ര​ദേ​ശ പാ​ത എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കെ.​ബി.ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽഎ ​അ​ധ്യ​ക്ഷത വഹിച്ചു. വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​ർ​ഷ​കു​മാ​ർ, വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജ​യ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​എം. റെ​ജി, വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​ജ സ​ജി, ജി​ല്ലാ നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എൻജി​നീ​യ​ർ ഡി.​ജോ​ൺ കെ​ന്ന​ത്ത്, ചീ​ഫ് എൻജി​നീ​യ​ർ അ​ജി​ത് രാ​മ​ച​ന്ദ്ര​ൻ, സൂ​പ്ര​ണ്ടിം​ഗ് എ​ൻജിനീ​യ​ർ എ​സ്. സു​ധ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ വി​വി​ധ രാ​ഷ്ട്രീ​യ ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ്, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു