നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്ത് ജൂ​ണ്‍ 26ന്
Tuesday, May 24, 2022 11:05 PM IST
കൊല്ലം: ​ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​ലൂ​ക്കു​ക​ളി​ലെ കോ​ട​തി ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ 26ന് ​ലോ​ക് അ​ദാ​ല​ത്ത് ന​ട​ക്കും. പി​ഴ​യൊ​ടു​ക്കി തീ​ര്‍​പ്പാ​ക്കാ​വു​ന്ന കേ​സു​ക​ള്‍​ക്ക് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ല്‍ പ്ര​ത്യേ​ക സി​റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​താ​ത് കോ​ട​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ദാ​ല​ത്തി​ന്് അ​താ​ത് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ നേ​തൃ​ത്വം ന​ല്‍​കും. താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ നി​യ​മ സേ​വ​ന അ​തോ​റി​റ്റി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ഫോ​ണ്‍ : കൊ​ല്ലം-8848244029, കൊ​ട്ടാ​ര​ക്ക​ര-8075670019, ക​രു​നാ​ഗ​പ്പ​ള്ളി-9446557589, പ​ത്ത​നാ​പു​രം- 8547735958, കു​ന്ന​ത്തൂ​ര്‍- 9447303220.