Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കഴുതുരുട്ടി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് രണ്ടുനാള്‍; പ്രചരണം അവസാന ഘട്ടത്തില്‍
Sunday, May 15, 2022 12:58 AM IST
ആര്യങ്കാവ് : ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് 17-ന് നടക്കാനിരിക്കെ ഇടത് വലത് എന്‍ഡിഎ മുന്നണികളുടെ പ്രചരണം അവസാനഘടത്തില്‍ എത്തി.
ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മാമ്പഴത്തറ സലിം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായിരിക്കെ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുകയും പിന്നീട് ഗ്രാമപഞ്ചായത്ത് അംഗം എന്ന സ്ഥാനവും രാജി വച്ച് സിപിഎമ്മില്‍ തിരികെയെത്തിയ മാമ്പഴത്തറ സലിം തന്നെയാണ് വാര്‍ഡില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി. ഒരു കാലത്ത് സിപിഎമ്മിന്റെ കിഴക്കന്‍ മേഖലയിലെ നേതൃത്വ നിരയിലെ പ്രധാനിയായിരുന്ന മാമ്പഴത്തറ സലിം വീണ്ടും സിപിഎമ്മില്‍ എത്തിയത് നേട്ടമായി കാണുകയാണ് ഇടതു നേതൃത്വം. മാമ്പഴത്തറ സലിമിലൂടെ വാര്‍ഡ് പിടിച്ചെടുക്കുകയും ഒപ്പം ആര്യങ്കാവ് പഞ്ചായത്ത് ഭരണം തിരികെ പിടിക്കാന്‍ കഴിയുമെന്നും ഇടതുമുന്നണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
എന്നാല്‍ മാമ്പഴത്തറ സലിമിനെതിരെ തൊഴിലാളി യൂണിയന് നേതാവും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മായ ടോമിച്ചന് എന്ന തോമസ് മൈക്കിളിനെ തന്നെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിരിക്കുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ടോമിച്ചന് നിലവില്‍ തോട്ടം തൊഴിലാളി യൂണിയന് ഐഎൻടിയുസി ജനറല്‍സെക്രട്ടറി കൂടിയാണ്. തോമസ് മൈക്കിളിലൂടെ വാര്‍ഡ് പിടിച്ചെടുത്തു ഭരണ സമിതി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. കഴുതുരുട്ടി വാര്‍ഡില്‍ അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ് എന്ന് പറയുന്ന യുഡിഎഫ് മാമ്പഴത്തറ സലീമിന്റെ രാഷ്ട്രീയ മാറ്റം തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണമായി കാണുന്നത്
അതേസമയം ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പം തന്നെ കരുത്തയായ സ്ഥാനാര്‍ഥിയെ തന്നെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയും ഇക്കുറി മത്സര രംഗത്തിരക്കിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി മത്സരിച്ചു ഇടതു വലത് മുന്നനികള്ക്കൊപ്പം മികച്ച മത്സരം കാഴ്ചവച്ച അധ്യാപിക കൂടിയായ ലിനിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മഹിള മോര്‍ച്ചയുടെ ആര്യങ്കാവ് പഞ്ചായത്ത് സമിതി അധ്യക്ഷയായ ലിനി പതിനൊന്നു വര്‍ഷക്കാലം ആര്യങ്കാവ് എല്‍പിസ്കൂള്‍ അടക്കം നിരവധി സ്കൂളുകളില്‍ അധ്യാപികയിരുന്നു. വാര്‍ഡിലെ വികസന മുരടിപ്പും കേന്ദ്ര സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും പറഞ്ഞ് വോട്ടുതെടുന്ന ലിനിയിലൂടെ വാര്‍ഡ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പതിമൂന്നംഗം ഭരണ സമിതിയില്‍ എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി ഒന്ന്, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. മൂന്നുമുന്നണികള്‍ക്കും കഴുതുരുട്ടി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് പോലെ പ്രാധാന്യമേറിയതാണ്.
കുളക്കടയിലെ കാറപകടം; ചികിത്സയിലിരുന്ന കുഞ്ഞു മരിച്ചു
കൊട്ടാരക്കര: എംസി റോഡിൽ കുളക്കടയിൽ കഴിഞ്ഞ ദിവസം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
അഞ്ചൽ : കൂട്ടുകാരോടൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. ഏരൂർ കരിമ്പിൻ കോണം സ്വാതി നി
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
അഞ്ചല്‍ : അഞ്ചല്‍ -കുളത്തുപ്പുഴ മലയോര ഹൈവേയില്‍ ആലഞ്ചേരി വര്‍ക്ക്ഷോപ്പ് ജംഗ്ഷനില്‍ നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മര
താലൂക്ക് വികസന യോഗം നടത്തി
കരുനാഗപ്പള്ളി : താലൂക്ക് വികസന യോഗം നടത്തി. യുപിജി സ്കൂളിലേക്കുള്ള വഴിയിലെ അനധികൃതപാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്
ഐഡി കാർഡ് വിതരണവും ആദരിക്കലും
ചവറ: ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി ഐറ്റിയു ചവറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐഡി കാർഡ് വിതരണവും ആദരിക്കലും
ഗ്രന്ഥശാലയുടെ മൂന്നാം നില ഉദ്ഘാടനം ചെയ്തു
ചാത്തന്നൂർ : കോതേരി അക്ഷര ലൈബ്രറിയിൽ നിർമിച്ച കെട്ടിടത്തിന്റെ മുന്നം നിലയുടെ ഉദ്ഘാടനവും പച്ചക്കറി വിത്ത് വിതരണവും
4.5 കോടിയുടെ പദ്ധതികള്‍ ഭരണാനുമതിയ്ക്കായി നല്കി
ചവറ: എംഎല്‍എ ആസ്തി വികസന ഫണ്ട് 2022-23 വിനിയോഗിച്ച് ചവറ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഭരണാനു
വെളിയത്തെ പകൽ വീട് പ്രയോജനരഹിതമെന്ന് പരാതി
കൊട്ടാരക്കര: വയോധികരായ മാതാപിതാക്കള്‍ക്ക് വാര്‍ധക്യ കാലത്ത് സാന്ത്വനമേകാന്‍ ലക്ഷ്യമിട്ട് വെളിയം പഞ്ചായത്തില്‍ ആരംഭ
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ചാത്തന്നൂർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആന്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ
കെ. കരുണാകരന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു
കൊട്ടാരക്കര: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരന്റെ 104 -ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. കെപിസിസി
കേസ് കൊടുത്തതിലുള്ള വിരോധം: ആക്രമിച്ച പ്രതികൾക്ക് തടവ് ശിക്ഷ
കൊല്ലം: മുൻവിരോധത്താൽ ദേഹോപദ്രവം ഏൽപ്പിച്ച 2 പ്രതികൾക്ക് കോടതി തടവും പിഴയും വിധിച്ചു.
വേളമാനൂർ പുലിക്കുഴി ചരു
ഗാന്ധിയൻ ഗോപിനാഥൻ നായർക്ക് ആദരാഞ്ജലി
കൊല്ലം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ ഗാന്ധിയൻ കളക്ടീവ് ഇന
മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരിൽനിന്നും കെഎസ്ആർടിസി നഷ്ടപരിഹാരം ഈടാക്കുന്നു
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തിയ സിറ്റി സർവീസിലെ ജീവനക്കാർ ഒമ
സംസ്ഥാന പാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണം: എംപി
കൊട്ടാരക്കര: സംസ്ഥാന പാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി വെണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ ആവ
രൂപത യുവജന ദിനാഘോഷം: പത്തിന് കൊല്ലത്ത് റാലി
കൊല്ലം: രൂപത യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷത്തിന്റെ ഭാഗമായി ആയിരത്തിൽ പരം യുവജനങ്ങൾ അണിനിരക്കു
കയാക്കിംഗിനിടെ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരികളെ രക്ഷപെടുത്തി
പരവൂര്‍: പരവൂര്‍ കായലില്‍ കയാക്കിംഗ് നടത്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഹൈദ്രാബാദ്
ഭരണഘടനാ സാക്ഷരതാ കാമ്പയിന് സെക്യുലര്‍ ഫോറം ജില്ലാതല യോഗം
കൊല്ലം: ഭരണഘടനാ സാക്ഷരതാ കാമ്പയിന് സെക്കുലര്‍ ഫോറം ജില്ലാതല യോഗം ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ സാം കെ. ഡാനി
ഫാ. ക്രിസ്റ്റഫർ ഹെൻട്രി ജുഡീഷ്യൽ വികാർ ആയി ചുമതലയേറ്റു
കൊല്ലം: കൊല്ലം രൂപതയുടെ പുതിയ ജുഡീഷ്യൽ വികാർ ആയി ഫാ. ക്രിസ്റ്റഫർ ഹെൻട്രി ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിന്നും ചുമ
സെമിനാർ നടത്തി
കൊല്ലം: കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം എക്സൈസ് സൈബർ സെൽ യൂണിറ്റിന്റെ സഹക
വ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ
കൊല്ലം: വ്യാപാരിയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തിയ പ്രതികൾ പോലീസ് പിടിയിൽ. കിളികൊല്ലൂർ കാട്ടുംപു
മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രക്ഷോഭ സമരം നടത്തി
ചവറ: മൽസ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നീണ്ടകരയിൽ സമരം സംഘട
മണ്ണെണ്ണ സബ്സിഡി പുനഃസ്ഥാപിക്കണം
കുണ്ടറ: മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് ഐഎൻടിയുസി കുണ്ടറ റീജൻ കമ്മിറ്റി യോഗം ആവശ്യപ്പെ
പുനലൂർ- മൂവാറ്റുപുഴ പാത നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം
പുനലൂർ: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനം അശാസ്ത്രീയമെന്ന് ആക്ഷേപം.
ഒരു മാസം മുമ്പ് നെല്ലിപ്
കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
കൊട്ടാരക്കര: എംസി റോഡിൽ കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളി
രണ്ടുവയസുകാരി തൊട്ടിലില്‍ മരിച്ച നിലയില്‍
അഞ്ചല്‍ : കടയ്ക്കലില്‍ രണ്ടുവയസുകാരിയെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിൾ മങ്കാട് പാറകുന്നിൽ വീട്ടിൽ റിയ
സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു
കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ്,
പുനലൂർ രൂപതയ്ക്ക് പുതിയ വികാരി ജനറൽ
പുനലൂർ: ലത്തീൻ കത്തോലിക്കാ രൂപതയുടെ പുതിയ വികാരി ജനറലായി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വാസിനെ പുനലൂർ രൂപതാധ്യക്ഷൻ ഡോ.
തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ബഷീർ ദിനാചരണം
തേവലക്കര: തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ബഷീർ ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും കവി ചവറ കെ എസ് പിള്ള ന
വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
പുനലൂർ: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള സുപ്രീംകോടതി
കല്ലട ഇറിഗേഷൻ കനാലിൽ മലിനജലം
ചാത്തന്നൂർ: കൊച്ചാലുംമൂട്, ചാലിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കല്ലട ഇറിഗേഷൻ കനാലിൽ മലിന ജലം കെട്ടി കിടക്കുന്നു. ഒഴുക്
ക്ഷീരകര്‍ഷകര്‍ക്ക് നഗരസഭയുടെ കൈത്താങ്ങ്
കൊല്ലം: മൃഗസംരക്ഷണ കേന്ദ്രവും കാലിവസന്ത നിര്‍മ്മാര്‍ജന യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. മലയോര മേഖലയിലെ ക്ഷീരകര്‍ഷ
അനുസ്മരണ സമ്മേളനം നടത്തി
കൊട്ടാരക്കര: ആർ എസ് പി നേതാവായിരുന്ന രാജേന്ദ്രപ്രസാദിന്റെ അനുസ്മരണ സമ്മേളനവും പ്രതിഭാ സംഗമവും നടത്തി.
മുഹമ്മദ്
സ്ഥിരമായി ഇരുചക്ര വാഹനം മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിൽ
കൊല്ലം: സ്ഥിരമായി ഇരുചക്ര വാഹനം മോഷണം നടത്തുന്ന മോഷ്ടാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കൊറ്റംകര മാന്പുഴ പഴഞ
പെൻഷൻ മസ്റ്ററിംഗ്
അഞ്ചൽ : ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നും മസ്റ്റർ ചെയ്തിട്ടില്ല എന്ന കാരണത്താൽ 2019 ഡിസംബര്‍ 31 വരെ നിലവിലുള്ള പെൻ
കുടിവെള്ള പദ്ധതിക്കായി റോഡുകളെല്ലാം കുളം തോണ്ടി
കൊട്ടാരക്കര: കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വേണ്ടി ഗ്രാമീണ റോഡുകളും പ്രധാന റോഡുകളുമെല്ലാം കുളം തോണ്ടി. തകർന്ന റോഡുകൾ
കവിതാ ചർച്ച സംഘടിപ്പിച്ചു
ചാത്തന്നൂർ: സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിൽ ബാബുപാക്കനാരുടെ ദ്രാ
പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവ്
ചാത്തന്നൂർ: ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു പാലിയേറ്റീവ് കെയർ നേഴ്സിന്റെ ഒഴിവുണ്ട്. പാലിയേറ്റീവ് പരിചരണത്
വനിതാ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കുണ്ടറ: വനിതാ സഹകരണ സംഘം 1443 -ാം നന്പർ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ആശുപത്രി മുക്കിലെ ആശ ബേക്കറി ഷോപ്പിംഗ് കോംപ്ലക്
ആരോഗ്യ ചികിത്സാ പദ്ധതി: മാപ്പ് പറയണമെന്ന് കെഎസ്എസ്പിഎ
ചവറ : ആറു വർഷങ്ങൾക്കു മുൻപ് യു ഡി എഫ് സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ചികിത്സാ പദ്ധതി വൈകിപ്പിച്ചതിന് സർക്കാർ മാപ്പുപറ
തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: ജില്ലാ കളക്ടര്‍
കൊല്ലം: ആലപ്പാട് പഞ്ചായത്തിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി
ഇന്ത്യ ബുക്ക് റിക്കോർഡ്സിലേയ്ക്ക് ഒന്നെമുക്കാൽ വയസുകാരി
കുണ്ടറ: ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ മൺറോത്തുരുത്തിലെ ഒന്നെമുക്കാൽ വയസുകാരി ഇവാൻലാ ഷാൻ ഇടം നേടി. മൺറോതുരുത്ത് നെന്മേനി
കനത്ത മഴ: തീരദേശം വെള്ളക്കെട്ടിൽ, വീടുകൾക്ക് നാശനഷ്ടം
aകരുനാഗപ്പള്ളി: കനത്ത മഴയെത്തുടർന്ന് തീരദേശ പ്രദേശങ്ങളിലെ റോഡുകളും വീടുകളും വെള്ളക്കെട്ടിലായി. കുലശേഖരപുരം സംഘ
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
കൊല്ലം: കൂട്ടിക്കട ഗവ. ന്യൂഎൽപി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും അധ്യാപകനും എ
പ്രതിഭാ പുരസ്കാരം: വിദ്യാർഥികളെ അനുമോദിച്ചു
അഞ്ചല്‍: ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിഭാ പുരസ്കാരം 2022 സംഘടിപ്പിച്ചു. പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍
വി.സാംബശിവന്റെ ജന്മദിനം ആചരിച്ചു
ചവറ: ചവറ സൗത്ത് കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാഥിക സാമ്രാട്ട് വി. സാംബശിവന്റെ ജന്മദിനം ആചരി
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചവറ: ദേശീയപാതയിൽ പന്മന ക്ഷേത്ര ജംഗ്ഷന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകു
ആയൂർ മാർത്തോമാ കോളജിന് നാക് ഗ്രേഡിംഗിൽ ബി- റാങ്ക്
കൊല്ലം: മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസ നിലവാരത്തിലെ മികവും പ്രകൃതി സൗഹൃദ പഠനാന്തരീക്ഷവും ആയൂർ മാർത
കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കം
കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കമായി. സ്കൂളിൽ ചേർ
ഹരിതമിത്രം: ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ ഹരിത കര്‍മ സേന
കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കര്‍മ സേന വഴി നടപ്പിലാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്
ചാത്തന്നൂരിൽ വൈദ്യുതി മുടക്കം പതിവാകുന്നു
ചാത്തന്നൂർ: ചാത്തന്നൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വൈദ്യുതിമുടക്കം പതിവായി മാറുന്നു. അടിക്കടിയുള്ള വൈദ്യുതിമുടക്കം ജ

Latest News
മഹാരാഷ്ട്രയില്‍ ഗ്രൈന്‍ഡര്‍ മെഷീന് തലയില്‍ വീണ് ആറു വയസുകാരന് മരിച്ചു
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
സജി ചെറിയാന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി
വിമാനത്തിലെ പ്രതിഷേധം; ഇ.പി. ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി
എയര്‍ ആംബുലന്‍സ് കിട്ടിയില്ല;ലക്ഷദ്വീപില്‍ ഒരാള്‍ കൂടി മരിച്ചു

More from other section
ഉരാരിങ്കല് റോഡിലെ കുഴി അപകടക്കെണിയാകുന്നു
Thiruvananthapuram
തെങ്ങുംകാവ് ജിഎൽപി സ്കൂൾ സംരക്ഷണ കാന്പയിൻ
Pathanamthitta
ബോധവത്കരണ ക്ലാസ്
Alappuzha
വൈക്കം - വെച്ചൂർ റോഡിലെ അടച്ച കുഴികൾ വീണ്ടും രൂപപ്പെട്ടു
Kottayam
ഏലം കര്‍ഷക യോഗം
Idukki
മെഡിസെപ്: കെപിഎസ്ടിഎ ധർണ ഇന്ന്
Ernakulam
ഫുട്ബോൾ ക്ലബിന് പുതിയ കെട്ടിടമായി
Thrissur
ഫർണസുകൾ സ്ഥാപിച്ചു
Palakkad
അനാവശ്യ രാഷ്്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന്
Malappuram
ഡോണ്‍ബോസ്കോ കോളജില്‍ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു
Kozhikode
ജീവനക്കാരെ സമ്മർദത്തിലാക്കുന്നതായി കേരള എൻജിഒ അസോസിയേഷൻ
Wayanad
ഡോ. എം. മുരളീധരന് നമ്പ്യാര്‍ കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top