കൊ​ല്ലം ബീ​ച്ചി​ൽ ക​ട​ലെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​ടി​പി​ടി​യി​ൽ അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ
Wednesday, October 27, 2021 11:22 PM IST
കൊ​ല്ലം: കൊ​ല്ലം ബീ​ച്ചി​ൽ ക​ട​ല​യെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്കം അ​ടി​പി​ടി‌​യി​ൽ ക​ലാ​ശി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബീ​ച്ചി​ലെ​ത്തി​യ ഒ​രു കു​ടും​ബം ക​ട​ല വാ​ങ്ങു​ക​യും, എ​ന്നാ​ൽ അ​ൽ​പ സ​മ​യ​ത്തി​നു​ള്ളി​ൽ വാ​ങ്ങി​യ ക​ട​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി ഇ​ത് മോ​ശ​മാ​യ ക​ട​ല​യാ​ണെ​ന്ന് പ​റ​യു​ക​യും ക​ട​ല മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു
എ​ന്നാ​ൽ, ക​ച്ച​വ​ട​ക്കാ​ര​ൻ ക​ട​ല മാ​റ്റി ന​ൽ​കാ​ൻ വി​സ​മ​തി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ബീ​ച്ചി​ൽ സം​ഘ​ർ​ഷ​മാ​യ അ​വ​സ്ഥ​യാ​യി. തു​ട​ർ​ന്ന് അ​ക്ര​മ​ണം ന​ട​ത്തി​യ 5 പേ​രെ ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യോ​ഗം 30ന്

കൊല്ലം: ​ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം 30ന് ​രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​ന്‍ ആ​യി ന​ട​ക്കുമെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​റി​യി​ച്ചു.