ബൈ​ക്ക​പ​ക​ട​ത്തി​ൽ ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു
Saturday, July 31, 2021 2:17 AM IST
ച​വ​റ: ബൈ​ക്കു​ക​ൾ ത​മ്മി​ൽ കു​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു. പ​ന്മ​ന ചി​റ്റൂ​ർ തൊ​ടു​വേ​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ബി​ജു-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​വേ​ക് (20)ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴം രാ​ത്രി ഏ​ഴ​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് വ​ര​വേ ശാ​സ്താം​കോ​ട്ട റൂ​ട്ടി​ൽ മൈ​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ ച​ന്ത​യ്ക്ക് കി​ഴ​ക്ക് വ​ശം മ​റ്റൊ​രു ബൈ​ക്കു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മ​ര​ണ​പ്പെ​ട്ടു. സ​ഹോ​ദ​രി അ​പ​ർ​ണ.