മ​രം​മു​റി വി​വാ​ദം: ബിജെപി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
Saturday, July 31, 2021 12:19 AM IST
കൊ​ട്ടാ​ര​ക്ക​ര:​ മ​രം മു​റി വി​വാ​ദ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ ബിജെ​പി ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു.
മ​രം​മു​റി വി​വാ​ദ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ. ​ഷാ​ജു​വി​നെ​തിരെ ​ജാ​മ്യ​മി​ല്ല വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​മായിരുന്നു ​ബി​ജെ​പി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​ത്.
പോ​ലീ​സ് എ​ത്തി പ്ര​വ​ർ​ത്ത​ക​ര അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ബി​ജെ​പി ന​ഗ​ര​സ​ഭ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​രു​ക്ഷേ​ത്ര, അ​ജി​ത് ചാ​ലൂ​ക്കോ​ണം, രാ​ജീ​വ്‌ കേ​ള​മ​ത്ത്, സു​രേ​ഷ് അ​മ്പ​ല​പ്പു​റം, ദീ​പു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, രാ​ജേ​ഷ് ബാ​ബു, വി​ജി​ൽ, ക​ണ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.