ല​ഹ​രി​ക്കെ​തി​രെ യു​വ​ശ​ക്തി കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ
Thursday, June 24, 2021 11:10 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ാചര​ണ​ത്തോ​ടാ​നു​ബ​ന്ധി​ച്ച് ല​ഹ​രി​ക്കെ​തി​രെ യു​വ​ശ​ക്തി കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഓ​പ്പ​ൺ കാ​ൻ​വാ​സ്, വെ​ബി​നാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ ഒന്പതിന് ​സം​സ്ഥാ​ന ത​ല ഉ​ദ്‌​ഘാ​ട​ന​വും ഓ​പ്പ​ൺ കാ​ൻ​വാ​സും സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല​യി​ൽ സി.ആ​ർ മ​ഹേ​ഷ്‌ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.​ കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​പ്ര​സ​ന്ന​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ക്കും.​ രാത്രി ഏഴിന് ​വെ​ബി​നാ​റി​ൽ വി​ദ​ഗ്ധ​ർ ക്‌​ളാ​സു​ക​ൾ ന​യി​ക്കും.

പ്ര​ത്യേ​ക വാ​യ്പാ
പ​ദ്ധ​തി​ക്ക്
അ​പേ​ക്ഷി​ക്കാം

കൊല്ലം: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ല്‍​കു​ന്ന പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍-04742764440.