ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 13, 2021 10:28 PM IST
കു​ള​ത്തു​പ്പു​ഴ: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് പ​ട്ടി​ണി​യി​ലാ​യ കു​ള​ത്തൂ​പ്പു​ഴ ടൗ​ണ്‍ ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നു​ക​ളി​ൽ ഉ​ള്ള ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ള​ത്തു​പ്പു​ഴ സ​ലിം, സി​ഐ​ടി​യു അ​ഞ്ച​ൽ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​ഗോ​പ​കു​മാ​ർ, ഐ​എ​ന്‍​ടി​യു​സി നേ​താ​വ് സാ​ബു എ​ബ്ര​ഹാം, സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സൈ​ഫു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.