കോ​വി​ഡ് 1597, രോ​ഗ​മു​ക്തി 1052
Sunday, May 2, 2021 10:53 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1597 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1052 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ നാ​ലു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1588 പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 393 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-54, ക​രു​നാ​ഗ​പ്പ​ള്ളി, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 42 വീ​ത​വും കൊ​ട്ടാ​ര​ക്ക​ര-22 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ല​ശേ​ഖ​ര​പു​രം-83, ത​ഴ​വ-42, വെ​ളി​ന​ല്ലൂ​ര്‍-41, ഓ​ച്ചി​റ- 40, പൂ​ത​ക്കു​ളം-39, കു​ണ്ട​റ-38, പെ​രി​നാ​ട്-31, കൊ​റ്റ​ങ്ക​ര-30, അ​ഞ്ച​ല്‍, ച​വ​റ ഭാ​ഗ​ങ്ങ​ളി​ല്‍ 28 വീ​ത​വും നീ​ണ്ട​ക​ര-27, ആ​ല​പ്പാ​ട്-24, ഇ​ള​മ്പ​ള്ളൂ​ര്‍, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ 23 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, തൊ​ടി​യൂ​ര്‍, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 22 വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി-21, ത​ല​വൂ​ര്‍, പന്മ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 19 വീ​ത​വും ക​ര​വാ​ളൂ​ര്‍, കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും ആ​ര്യ​ങ്കാ​വ്, ചി​ത​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 16 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, ഏ​രൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, ചി​റ​ക്ക​ര, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 14 വീ​ത​വും തെന്മ​ല-13, ക്ലാ​പ്പ​ന, പി​റ​വ​ന്തൂ​ര്‍, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും ഇ​ട്ടി​വ, ക​രീ​പ്ര, ചാ​ത്ത​ന്നൂ​ര്‍, പ​ട്ടാ​ഴി, പ​ത്ത​നാ​പു​രം, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും അ​ല​യ​മ​ണ്‍, കു​ന്ന​ത്തൂ​ര്‍, ച​ട​യ​മം​ഗ​ലം, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര, നെ​ടു​മ്പ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും നി​ല​മേ​ല്‍, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട-​എ​ട്ട്, ക​ട​യ്ക്ക​ല്‍, പ​വി​ത്രേ​ശ്വ​രം, പൂ​യ​പ്പ​ള്ളി, പോ​രു​വ​ഴി, ശൂ​ര​നാ​ട് നോ​ര്‍​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ, നെ​ടു​വ​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ള​മാ​ട്, മേ​ലി​ല, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.