Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വാക്സിനേഷൻ കൈയെത്താ ദൂരത്ത്: കോവിഡ് വ്യാപനം ഭയന്ന് ജനം
Friday, April 30, 2021 11:08 PM IST
കൊട്ടാരക്കര: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങളെല്ലാം പാളി. സാധാരണ ജനത്തിന് കൈയെത്താ ദൂരത്താണ് ഇപ്പോൾ കോവിഡ് വാക്സിനേഷൻ. വാക്സിനേഷനിലൂടെ രോഗത്തെ ചെറുക്കാമെന്ന പ്രതീക്ഷയും നഷ്ടമായതോടെ ഭീതിയിലാണ് ജനം.
ഓൺലൈൻ രജിസ്ട്രേഷൻ നടക്കാത്തതും നടന്നാലും പിന്നീട് കാൻസലാകുന്നതുമെല്ലാം ജനങ്ങളെ വലയ്ക്കുകയാണ്. ഭൂരിപക്ഷം പേർക്കും ഒാൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നില്ല. സാങ്കേതിക പിഴവെന്നു പറയുമ്പോൾ ഇതിൽ കൃത്രിമം നടത്തി വരുന്നതായും ആരോപണമുണ്ട്. ഏതു സമയത്ത് രജിസ്ട്രേഷൻ നടത്തണമെന്ന കൃത്യതയില്ലാത്തതിനാൽ ദിവസം മുഴുവൻ മെനക്കെടേണ്ടുന്ന സ്ഥിതിയാണ്.
സ്വന്തമായി രജിസ്ട്രേഷൻ നടത്താൻ സൗകര്യമുള്ളവർ രാത്രിയിൽ ഉറക്കമില്ലാതെയിരുന്നും ആ ജോലി ചെയ്യുന്നുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. അക്ഷയ കേന്ദ്രങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരുടെ സ്ഥിതിയും ഇതു തന്നെ . രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് അത് പിന്നീട് കാൻസലാകുന്നതും പതിവാണ്. കേന്ദ്ര ഗവൺമെന്റിന്റെ രജിസ്ട്രേഷൻ ആപ്പാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ അപ്പ് ഉടൻ നിലവിൽ വരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിട്ട് ദിവസങ്ങളായി.
ഇതിനിടയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്വജനപക്ഷപാതം നടന്നു വരുന്നതായും ആരോപണമുണ്ട്. ജീവനക്കാരിൽ ചിലർ അവരുടെ ഇഷ്ടക്കാർക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് വാക്സിനേഷൻ നടത്തുന്നതായാണ് പരാതി. ഇതിനെതിരെ കഴിഞ്ഞ ദിവസം കുളക്കട സിഎച്ച്സിയിൽ ബിജെപി പ്രതിഷേധ സമരം നടത്തിയിരുന്നു.
കൊട്ടാരക്കര താലൂക്കിലെ പ്രധാന സംഭരണ കേന്ദ്രമായ നെടുമൺകാവ് സിഎച്ച്സി യിലെ മരുന്ന് വിതരണം നീതി പൂർവമല്ലെന്നും പരാതികളുയരുന്നു. മറ്റു പഞ്ചായത്തുകളിലെ മരുന്ന് വിതരണം നിർത്തിക്കൊണ്ട് കരീപ്ര പഞ്ചായത്തിനു മാത്രം യഥേഷ്ടം മരുന്ന് നൽകിയെന്നാണ് ആരോപണം.
കൊട്ടാരക്കരയിലെ മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്നലെ വാക്സിനേഷൻ ഉണ്ടായിരുന്നില്ല. താലൂക്കാശുപത്രിയിലും പവിത്രേശ്വരത്തും എഴുകോണിലും മാത്രമാണ് വാക്സിനേഷൻ നടന്നത്. താലൂക്കാശുപത്രിയിൽ നിയന്ത്രണാതീതമായ തിരക്കാണുള്ളത്. രാവിലെ എത്തുന്നവർക്ക് വൈകുന്നേരമാകും മടങ്ങിപ്പോകാൻ പറ്റുക. കോവിഡ് മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇവിടെ വാക്സിനേഷനായി എത്തുന്നവർ രോഗികളായി മടങ്ങിപ്പോകേണ്ടുന്ന സ്ഥിതിയാണ്. അടുത്തിടെ ഇവിടെ ഡോക്ടറടക്കമുള്ള ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നു.
സ്വകാര്യ ആശുപത്രികൾ വാക്സിനേഷൻ രംഗത്തു നിന്നും പിൻവാങ്ങിയ സ്ഥിതിയാണ്. ആദ്യഘട്ടത്തിൽ മരുന്നു ലഭിച്ചപ്പോൾ ഇവർ വാക്സിനേഷൻ നടത്തിയിരുന്നു. മരുന്നു തീർന്നതോടെ നിർത്തിവെച്ചു.രണ്ടാം ഘട്ടം മരുന്നെത്തിയപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് മരുന്നു നൽകിയതുമില്ല. സ്വകാര്യ ആശുപത്രികളിൽ മരുന്നു ലഭ്യമായിരുന്നെങ്കിൽ തിരക്ക് കുറയ്ക്കാനും രജിസ്ടേഷന്റെ ഊരാക്കുടുക്കിൽ നിന്നും കുറേപ്പേർക്കെങ്കിലും രക്ഷപ്പെടാനും കഴിയുമായിരുന്നു.
കൊട്ടാരക്കരയിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. മുനിസിപ്പാലിറ്റി, എഴുകോൺ, കുളക്കട, ഉമ്മന്നൂർ എന്നിവിടങ്ങളിലാണ് രോഗബാധിതർ അധികമായുള്ളത്. ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കാട്ടിയ ജാഗ്രത രണ്ടാം ഘട്ടത്തിൽ ഉണ്ടായിട്ടില്ല.
അടച്ചു പൂട്ടിയ സിഎഫ്എൽറ്റിസികൾ തുറക്കുകയോ പുതുതായി ആരംഭിക്കുകയോ ഉണ്ടായിട്ടില്ല. സാമൂഹ്യ അടുക്കളകളും ഓർമയായി. വാക്സിൻ കിട്ടാതായതോടെ രോഗത്തെ തടഞ്ഞു നിർത്താമെന്ന പ്രതീക്ഷയും ജനങ്ങൾക്കില്ലാതായിരിക്കുന്നു. വ്യാപാര -തൊഴിൽ മേഖലകളുടെ സ്തംഭനം ജനങ്ങളെ സാമ്പത്തികമായി തകരാറിലാക്കിയിരിക്കുകയുമാണ്.
മൃതദേഹം സംസ്കരിക്കുന്നതിനിടെ മരം വീണ് നവവരൻ മരിച്ചു
ചാത്തന്നൂർ: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ ശവസംസ്കാരത്തിനിടെ മരം വീണ് നവവരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി
മധുരയിൽ വാഹനാപകടത്തിൽ വെളിയം സ്വദേശികളായ ദമ്പതികൾ മരിച്ചു
കൊട്ടാരക്കര : മധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ലോക കേരളസഭാംഗമായ കൊല്ല
ആംബുലൻസ് സേവനം ലഭ്യമാക്കി
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കായ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുല
കൊട്ടാരക്കര താലൂക്കാശുപത്രിക്ക് വെന്റിലേറ്ററുകൾ കൈമാറി
കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫണ്ടില്‍ നിന്നും അരക്കോടിയോളം രൂപ ചെലവഴിച്ച് നാല് വെന്റിലേറ്ററുകള്‍ കൊട്
സപ്ലൈകോ തൊഴിലാളികൾക്ക് വാക്സിൻ മുൻഗണന നൽകണം
കൊട്ടാരക്കര: സപ്ലൈകോയിൽ ദിവസ വേതന ജീവനക്കാർക്ക് മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണമെന്ന് സപ്ലൈകോ വർക
പന്മന സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
ചവറ: പ്രതിസന്ധിഘട്ടത്തിലും കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കൊല്ലക പന്മന സർവീസ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശസ്ഥാപനങ്ങള്‍
കൊല്ലം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശസ്ഥാപനങ്ങള്‍. നെടുമ്പന പഞ്ചായത്തിന്റെ നേതൃ
മകളുടെയും കൊച്ചുമക്കളുടെയും മരണത്തിന് ഉത്തരവാദി മരുമകനെന്ന് മാതാപിതാക്കൾ
കുണ്ടറ: കഴിഞ്ഞദിവസം കേരളപുരത്ത് നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് മരിച്ച വർഷയുടെ മാതാപിതാക്കൾ. വർഷ (26), മക്കളാ
അണുനശീകരണ പ്രവർത്തനങ്ങളുമായി ജില്ലാ പഞ്ചായത്തംഗം അനന്ദുപിള്ള
പുനലൂർ : കോവിഡ് രൂക്ഷമാവുകയും ലോക് ഡൗൺ നടപ്പിലാ ക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണു നശീ
വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് റീജനൽ കോ- ഓപ്പറേറ്റീവ് ബാങ്ക്
ചാത്തന്നൂർ : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യമായി വാക്സിൻ നൽകാനുള്ള സർക്കാരിന്റെ ശ്രമത്തിന് കരു
ഏരൂരില്‍ ഡോമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
അഞ്ചല്‍ : കോവിഡ് വ്യാപനം രൂക്ഷമായ ഏരൂര്‍ പഞ്ചായത്തില്‍ തയാറാക്കിയ കോവിഡ് ഡോമിസലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആര
അമിതവില ഈടാക്കല്‍: മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരമുള്ള പരിശ
കനത്ത മഴയിൽ വ്യാപക നാശം
കൊല്ലം: ജില്ലയിൽ ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിലും ഇടിയും മിന്നലിലും വ്യാപക നാശം. രാത്രി ഒന്‍പതോടെ ആരംഭിച്ച മഴ അർധരാ
മഴ-കാറ്റ്: മുന്കരുതലുകളായെന്ന് ജില്ലാ കളക്ടര്‍
കൊല്ലം: കനത്ത മഴയും കാറ്റും പ്രവചിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാളെ ജില്ലയില്‍ പ്രഖ്യാപിച്ച ഓറഞ
ചവറയിലെ കോവിഡ് ആശുപത്രിയിൽ രോഗികൾ എത്തിത്തുടങ്ങി
ചവറ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ എം എം എൽ കൈമാറിയ കോവിഡ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.ഇന
കെയർ കൊട്ടാരക്കര പദ്ധതിയുമായി കെ. എൻ ബാലഗോപാൽ
കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ സമഗ്ര സുരക്ഷയ്ക്ക് ജനകീയ പങ്കാളിത്തത്തോടെ കെയർ കൊട്ടാരക്കര പദ്ധതി
ചിറക്കര പഞ്ചായത്തിൽ 344 ക്ലസ്റ്ററുകൾ: സൗജന്യ ഭക്ഷണ വിതരണം തുടങ്ങി
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിനെ344 ക
രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിക്കും: പി.എസ് സുപാല്‍
അഞ്ചല്‍ : ആര്‍പിഎല്‍ അടക്കം തോട്ടം മേഖലയില്‍ തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്ര
ഓയില്‍പാമിന് പിന്നാലെ ആര്പിഎല്ലിലും കോവിഡ് വ്യാപനം രൂക്ഷം
അഞ്ചല്‍: പൊതുമേഖല സ്ഥാപനമായ ഓയില്‍പാമിന് പിന്നാലെ മറ്റൊരു സ്ഥാപനമായ ആര് പി എല്ലിലെ തൊഴിലാളികള്‍ക്കിടയിലും കോവിഡ
വീണ്ടും വരവായി വിഷമത്സ്യം
കൊല്ലം: ലോക്ക്ഡൗണിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ അടക്കമുള്ള വിഷരാസപദാർഥങ്ങൾ കലർത്തിയ മത്സ്യം കൊണ്
പരിശോധനകൾ ശക്തം
കൊല്ലം: കോവിഡിനെ പിടിച്ചുകെട്ടാൻ സന്പൂർണ ലോക്ക്ഡൗണിന്റെ ഭാഗമായി പോലീസ് നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. പ്ര
ഭീതി പടർത്തി മൂവായിരം കടന്ന് കോവിഡ്
കൊല്ലം: ജില്ലയില്‍ ഇന്നലെ 3350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2815 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്
ഓക്സിജന്‍ ബെഡുകള്‍ സജ്ജീകരിക്കും
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ ഘടിപ്പിച്ച ബെഡ്ഡുകള്‍ കൂടുതല
ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തി വാര്‍റൂം
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കളക്ട്രേറ്റില്‍ ആരംഭിച്ച ഓക്സിജന്‍ വാര്‍റൂമിന്റെ പ്രവര്‍ത്തനം സുസജ്ജം. ആശ
കശുവണ്ടി സമരത്തിലെ അമരക്കാരി
എസ്.ആർ.സുധീർകുമാർ
കൊല്ലം: രാഷ്ട്രീയത്തിലെ മേൽവിലാസം ആലപ്പുഴയാണെങ്കിലും സമീപ ജില്ലയായ കൊല്ലത്തെ സമര പോരാട്ടങ്ങ
എന്നും പാവപ്പെട്ടവർക്കൊപ്പം: പി.കെ ഗുരുദാസൻ
കൊല്ലം: എന്നും പാവപ്പെട്ടവർക്കൊപ്പം നിന്ന് പ്രവർത്തിച്ച ഉത്തമ കമ്യൂണിസ്റ്റുകാരിയായിരുന്നു കെ.ആർ.ഗൗരിയമ്മയെന്ന് മുൻ മ
കോവിഡ് 2888 പേർക്ക് കൂടി
കൊല്ലം: ജില്ലയില്‍ ഇന്നലെ 2888 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1927 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്
നാലാംദിനവും ലോക്ക്ഡൗൺ സന്പൂർണം
കൊല്ലം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ നാലം ദിവസവും അടച്ചിടൽ പൂർണമായിരുന്നു. രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്ക് ജന
കോവിഡ് ബാധിച്ചു മരിച്ചു
ചാത്തന്നൂർ: പകൽക്കുറി മാരെൻകോട് പുതുവിള വീട്ടിൽ പരേതനായ കൊച്ചുകൃഷ്ണന്റെ മകൻ സൈമേഷ് (33)കോവിഡ് ബാധിച്ച് മരിച്ചു. കൊ
പരിശോധനകൾ കർക്കശമെങ്കിലും നിയമലംഘനങ്ങൾ കൂടുന്നു
കൊട്ടാരക്കര: പോലീസിന്റെ പരിശോധനകൾ കർക്കശമായി തുടരുന്നുണ്ടെങ്കിലും ഓരോ ദിവസവും കോവിഡ് നിയമ ലംഘനങ്ങൾ വർധിച്ചു വ
അഞ്ചലിൽ മൊബൈല്‍ മെഡിക്കല്‍ ടീം രൂപീകരിക്കും
അഞ്ചല്‍ : കോവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചലില്‍ പഞ്ചായത്ത് തല ജാഗ്രത സമിതി യോഗം ചൊവാഴ്ച ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡ
ഹെല്‍പ്പ് ഡസ്ക് തുടങ്ങി
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കുന്നത്തൂര്‍ മണ്ഡലത്തില്‍ നിയുക്ത എംഎല്‍എ
കോവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങി
ചവറ: ചവറയിൽ ആരംഭിച്ച കെഎംഎംഎൽ കോവിഡ് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങി. ചവറ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കോവി
പടപ്പക്കരയിൽ കെയർ സെന്റർ ആരംഭിക്കും
കുണ്ടറ: പേരയം പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഡൊമയിൻ കെയർ സെന്റർ പടപ്പക്കര ഗവ. എൽപി സ്കൂളിലെ പുതിയ
കുണ്ടറ എൽഎംഎസ് ആശുപത്രിയിൽ കോവിഡ് ചികിത്സ
കുണ്ടറ: കുണ്ടറ എൽഎംഎസ് ആശുപത്രിയിൽ കോവിഡ് ചികിത്സ ആരംഭിക്കാൻ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചു. സിബി 2, എസി 2 എന്‍
കൺട്രോൾ റൂം തുറന്നു
കൊട്ടാരക്കര: കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കോവിഡ് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും സ
കർമനിരതരായി കേരള സിവിൽ ഡിഫൻസ്
കൊല്ലം:കോവിഡിന്റെ ആദ്യഘട്ടം മുതൽക്കെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് കേരള അഗ്നിശമന സേനയുടെ നിയ
കോട്ടാത്തല സുരേന്ദ്രന്റെ വിധവയെ ജീവിതത്തോട് ചേർത്തു പിടിച്ച ഗൗരിയമ്മ
പി.ഏ പത്മകുമാർ
കൊട്ടാരക്കര: കമ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ വിധവ ഭാരതി സുരേന്ദ്രന് എന്നും താങ്ങും
ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യത: ജില്ലാ കളക്ടര്‍
കൊല്ലം: ജില്ലയില്‍ 14 നും 15 നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്
ലോക്ക് ഡൗണിന്റെ മറവില്‍ കിഴക്കന്‍ മേഖലയില്‍ വാറ്റ് സംഘം സജീവം
അഞ്ചല്‍: ലോക്ക് ഡൗണിന്റെ മറവിൽ കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് സംഘവും സജീവമായി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മാത്രം ജി
ഷിജു വർഗീസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി
ചാത്തന്നൂർ: പെട്രോൾ ബോംബാക്രമണ കേസിലെ പ്രതിയും ഇ എം സി സി എന്ന അമേരിക്കൻ കമ്പിനി ചെയർമാനും കുണ്ടറ നിയോജക മണ്ഡലത്തില
കാണാതായ വയോധികയെ റബർതോട്ടത്തില്‍ കണ്ടെത്തി
കുന്നിക്കോട് : കാണാതായ വയോധികയെ റബര്‍ തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തി. ആവണീശ്വരം തേക്കുംമുകള്‍ സ്വദേശിനി പൊന്നമ
ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം നിര്‍ത്തി
അഞ്ചല്‍ : കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തൊഴ
ചവറ ബ്ലോക്കിലെ പഞ്ചായത്തുകള്‍ അണുനാശം നടത്തും
ചവറ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചവറ ബ്ലോക്കു പഞ്ചായത്തു പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലും അണുനാശന പ്രവ
നിയുക്ത എംഎൽഎയുടെ വെഹിക്കിൾ ചലഞ്ചേറ്റെടുത്ത് അധ്യാപകൻ
കൊട്ടാരക്കര : നിയുക്ത എംഎൽഎ കെ.എൻ ബാലഗോപാലിന്റെ വെഹിക്കിൾ ചലഞ്ചേറ്റെടുത്ത് രജിസ്റ്റർ ചെയ്ത അധ്യാപകൻ രോഗിയെ പരിശോ
ചാത്തന്നൂർ സഹകരണ ബാങ്ക് അഞ്ച് ലക്ഷം കൈമാറി
ചാത്തന്നൂർ : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാക്സിൽ ചലഞ്ച് ഏറ്റെടുത്ത് ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് മ
അനുശോചിച്ചു
കൊല്ലം: കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ ജെഎസ്എസ് (സോഷ്യലിസ്റ്റ്) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ജനറൽ സെക്രട്ടറി വി. എ
പഞ്ചായത്തുകൾക്കെതിരെ അനാവശ്യ ആരോപണമെന്ന് കോൺഗ്രസ്
പുനലൂർ: ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കോൺഗ്രസ് ഭരണത്തിലുള്ള തെന്മല, ആര്യങ്കാവ്,കരവാളൂർ
കരവാളൂരിൽ വാക്സിൻ സ്വീകരിക്കാൻ ഉന്തുംതള്ളും
പുനലൂർ: കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ എത്തിയവരുടെ കൂട്ട ഓട്ടവും ഉന്തും തള്ളും. തിക്കിലു
കൃഷി ചാലഞ്ചുമായി ജില്ലാ പഞ്ചായത്ത് അംഗം
പത്തനാപുരം: ലോക്ക്ഡൗൺ കാലത്ത് കാർഷികമേഖലയിൽ മുന്നേറ്റം ഉണ്ടാക്കുന്നതിനായി കൃഷി ചാലഞ്ചുമായി ജില്ലാ പഞ്ചായത്ത് അംഗം. ജ

Latest News
മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാർക്ക് പരിക്ക്
പുതിയ രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 852
ഇന്ന് 29,704 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61
കടലിൽ കാണാതായ മത്സ്യബന്ധനബോട്ട് കണ്ടെത്തി; മംഗളുരു തീരത്തിനടുത്ത് നങ്കൂരമിട്ട നിലയിൽ
മുല്ലപ്പള്ളിക്ക് കോവിഡ് ആണെന്ന് വ്യാജപ്രചരണം

More from other section
പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Thiruvananthapuram
ലോക്ഡൗണില്‍ റബര്‍ സംഭരണ കേന്ദ്രങ്ങള്‍ക്കും ഇലക്ട്രിക്കല്‍ കടകള്‍ക്കും ഇളവ് നാളെ മുതല്‍
Pathanamthitta
ജില്ലയിൽ 1996 പേർക്ക് കോവിഡ്; 1509 പേർക്ക് രോഗമുക്തി
Alappuzha
പേമാരിയിൽ ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിൽ
Kottayam
ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറുപേർക്ക് പരിക്കേറ്റു
Idukki
തോരാതെ പെരുമഴ...
Ernakulam
മണ്ണുത്തി മേൽപ്പാലത്തിൽ വെള്ളക്കെട്ട്
Thrissur
വൈറലായി മണ്ണാർക്കാട്ടുകാരന്റെ ലോക്ക്ഡൗണ്‍ ഗാനം
Palakkad
കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
Malappuram
തെങ്ങ് മുറിഞ്ഞ് വീണ് മരിച്ചു
Kozhikode
702 പേർക്കുകൂടി കോവിഡ്; 479 പേർക്കു രോഗമുക്തി
Wayanad
മഴ ശക്തം, കടലേറ്റവും; വൻനാശം
Kannur
വീണ്ടും വ്യാജചാരായത്തിന്റെ പിടിയിലമർന്ന് മലയോരം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top