കോ​വി​ഡ് 1969, രോ​ഗ​മു​ക്തി 2124
Friday, April 30, 2021 11:08 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1969പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2124 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തും നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1956 പേ​ര്‍​ക്കും അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 439 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-46, കൊ​ട്ടാ​ര​ക്ക​ര-45, പ​ര​വൂ​ര്‍-44, പു​ന​ലൂ​ര്‍-38 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മൈ​ലം-93, പൂ​ത​ക്കു​ളം-74, ഇ​ട​മു​ള​ക്ക​ല്‍-61, കു​ല​ശേ​ഖ​ര​പു​രം-59, മൈ​നാ​ഗ​പ്പ​ള്ളി-51, വെ​ളി​ന​ല്ലൂ​ര്‍-46, ഓ​ച്ചി​റ-42, ക്ലാ​പ്പ​ന-35, ത​ഴ​വ-32, പി​റ​വ​ന്തൂ​ര്‍-30, വെ​സ്റ്റ് ക​ല്ല​ട- 29, ശൂ​ര​നാ​ട് സൗ​ത്ത്-27, ഇ​ട്ടി​വ-26, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 25 വീ​ത​വും നെ​ടു​വ​ത്തൂ​ര്‍-23, കൊ​റ്റ​ങ്ക​ര, ച​വ​റ ഭാ​ഗ​ങ്ങ​ളി​ല്‍ 21 വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, ക​ര​വാ​ളൂ​ര്‍, പെ​രി​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 20 വീ​ത​വും ഏ​രൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 19 വീ​ത​വും ചി​റ​ക്ക​ര, പൂ​യ​പ്പ​ള്ളി, മ​യ്യ​നാ​ട്, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും തൃ​ക്കോ​വി​ല്‍​വ​ട്ടം-16, ശാ​സ്താം​കോ​ട്ട-15, ക​രീ​പ്ര, ത​ല​വൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 14 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, എ​ഴു​കോ​ണ്‍, ക​ട​യ്ക്ക​ല്‍, തൊ​ടി​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും ആ​ല​പ്പാ​ട്, ചാ​ത്ത​ന്നൂ​ര്‍, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും കു​ണ്ട​റ-11, അ​ല​യ​മ​ണ്‍, ഈ​സ്റ്റ് ക​ല്ല​ട, കു​ള​ത്തൂ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, കു​ന്ന​ത്തൂ​ര്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും ഇ​ള​മാ​ട്, തൃ​ക്ക​രു​വ, നെ​ടു​മ്പ​ന, പ​ട്ടാ​ഴി, തെന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും പേ​ര​യം, പോ​രു​വ​ഴി, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ല്‍ എ​ഴു വീ​ത​വും ചി​ത​റ-​ആ​റ്, ആ​ര്യ​ങ്കാ​വ്, കു​മ്മി​ള്‍, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പ​ന​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.