കോ​വി​ഡ് വാ​ക്സി​ൻ; ര​ജി​സ്ട്രേ​ഷ​ൻ സ​ഹാ​യ​ക കേ​ന്ദ്രം തു​റ​ന്നു
Friday, April 30, 2021 11:08 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കെ ​എ​സ് ടി ​എ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​ഹാ​യ​ക കേ​ന്ദ്രം തു​റ​ന്നു. ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​ക്കൊ​ണ്ട് കാ​പെ​ക്സ് ചെ​യ​ർ​മാ​ൻ പി ​ആ​ർ വ​സ​ന്ത​ൻ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം ​എ​സ് ഷി​ബു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​എ സ​മ​ദ്, എ​ൽ എ​സ് ജ​യ​കു​മാ​ർ, കെ ​രാ​ജീ​വ്, സ​ബ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ കെ ​ദാ​സ​ൻ, സെ​ക്ര​ട്ട​റി കെ ​ശ്രീ​കു​മാ​ര​ൻ പി​ള്ള, സ​ബ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം ശ്രീ​ക​ല, സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​സ്ക്, പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​പി​ഇ കി​റ്റ്, കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കി​ട​ക്ക​വി​രി എ​ന്നി​വ ന​ൽ​കി​യും കൊ​ല്ലം ര​ക്ത ബാ​ങ്കി​ലേ​ക്ക് ര​ണ്ട് ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.

മൂ​ന്നാം ഘ​ട്ട ര​ക്ത​ദാ​ന​വും അ​ടു​ത്ത ആ​ഴ്ച്ച ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ക​യാ​ണ്. കെ ​എ​സ് ടി ​എ. കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്ടേ​ഷ​നാ​യി ആ​ധാ​ർ കാ​ർ​ഡ് ന​മ്പ​രു​മാ​യി 9496329978, 9497350387, 9497615413, 9447663820, 94472 111 91 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.