അ​ഭി​മു​ഖം മൂ​ന്നി​ന്
Friday, April 30, 2021 11:06 PM IST
വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ആ​രം​ഭി​ക്കു​ന്ന ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റി​ൽ ക്ലീ​നിം​ഗ് കം ​കെ​യ​ര്‍​ടേ​ക്ക​ര്‍​മാ​രു​ടെ നാ​ല് ഒ​ഴി​വി​ലേ​ക്ക് മൂ​ന്നി​ന് രാ​വി​ലെ 11ന് ​അ​ഭി​മു​ഖം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യു​മാ​യി അ​ഭി​മു​ഖ​ത്തി​നാ​യി ഹാ​ജ​രാ​ക​ണം.