അ​ഭി​മു​ഖം മാ​റ്റി
Friday, April 30, 2021 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ കോ​ളേ​ജി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന സാ​നി​ട്ടേ​ഷ​ൻ വ​ർ​ക്ക​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് നാ​ല്,അ​ഞ്ച്,ഏ​ഴ്, 10, 11 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഒാ​ഫീ​സി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി​വ​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.