നേ​മം മേ​ഖ​ല​യി​ൽ കോ​വി​ഡ് പ​ട​രു​ന്നു
Friday, April 30, 2021 11:06 PM IST
നേ​മം: ന​ഗ​ര​സ​ഭാ നേ​മം മേ​ഖ​ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ട​ന്നു. ര​ണ്ട് വാ​ക്സി​നും എ​ടു​ത്ത് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ പാ​പ്പ​നം​കോ​ട്ടേ ആ​ശാ​വ​ർ​ക്ക​ർ സു​ജി സു​രേ​ഷ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. നേ​മം മേ​ഖ​ല​യി​ൽ പൊ​ന്നു മം​ഗ​ലം ,എ​സ്റേ​റ​റ്റ്, നേ​മം, പാ​പ്പ​നം​കോ​ട്, മേ​ലാം​ങ്കോ​ട് എ​ന്നീ അ​ഞ്ച് വാ​ർ​ഡു​ക​ളി​ലാ​യി 300 പേ​ർ ആ​ശു​പ​ത്രി​യി​ലും വീ​ടു​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ നേ​മം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മു​ന്നി​റി​ലെ​റെ​പേ​രാ​ണ് വാ​ക്സി​ൻ എ​ടു​ക്കു​വാ​ൻ എ​ത്തി​യ​ത്.