Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
Thursday, April 22, 2021 10:47 PM IST
കൊല്ലം: കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇതിന്റെ ആലോചനയിലാണ്. പ്രതിദിന കോവിഡ് ബാധ ആയിരത്തോട് അടുത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.04 ആയിരുന്നു. ഇത് 25-ന് മുകളിലായാൽ പ്രാദേശിക ലോക്ഡൗൺ, നിരോധനാജ്ഞ എന്നിവ വേണ്ടി വന്നേക്കും.
കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ നടക്കുന്നുണ്ട്. ഇതിന്റെ ഫലം കൂടി വരുന്പോൾ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ കരുതുന്നത്. അതോടെ ഓരോ മോഖലകളിലും അവിടുത്തെ സാഹചര്യങ്ങൾ അനുസരിച്ച് കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് അധികൃതർ.
അതേസമയം അടുത്ത മാസം ഒന്നുമുതൽ ഒന്പതുവരെ ജില്ലയിൽ യാതൊരുവിധ ആഘോഷങ്ങളും റാലികളും പ്രകടനങ്ങളും വേണ്ടെന്നുവയ്ക്കാൻ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. മേയ്ദിന റാലികളും തെരഞ്ഞെടുപ്പ് വിജഹ്ലാദ പ്രകടനങ്ങളും ഉണ്ടാകില്ല. ഇത് പൂർണമായും പാലിക്കപ്പെട്ടാൽ ജില്ലയ്ക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നായിരിക്കും.
അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പോലീസിന്റെ പരിശോധനകൾ തുടരുകയാണ്. നിയമലംഘകരെ പിടികൂടി പിഴയും ഈടാക്കുന്നുണ്ട്. രാത്രി കർഫ്യൂവിന്റെ അടിസ്ഥാനത്തിലും പരിശോധനകൾ ശക്തമാണ്.
നേരത്തേ ചില ആക്ഷേപങ്ങൾ ഉയർന്നുവെങ്കിലും പരിശോധനകൾ കർശനമാക്കിയതോടെ കൊല്ലം ബീച്ചിലടക്കം വൈകുന്നേരം എത്തുന്ന ആൾക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. അനാവശ്യ യാത്ര നടത്തുന്നവരെ ഇപ്പോൾ താക്കീത് നൽകി വിട്ടയ്ക്കുകയാണ്. ഇത്തരക്കാരുടെ വാഹന നന്പരും ഫോൺ നന്പരുമൊക്കെ പോലീസ് ശേഖരിക്കുന്നുണ്ട്. ആവർത്തിച്ചാൽ വലിയ തുക പിഴ ഒടുക്കേണ്ടിവരും.
കൊല്ലം റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമുകളും പരിസരത്തും ട്രെയിനുകളിലും ആർപിഎഫും പോലീസും പരിശോധനകൾ കർക്കശമാക്കി. മാസ്കില്ലാതെ യാത്രക്കാരെ പിടികൂടിയാൽ 500 രൂപ പിഴ ഈടാക്കും. പ്ലാറ്റ്ഫോമിലും മറ്റും തുപ്പുന്നവർക്കും പിടിവീഴും.
പരിശോധനകൾ കർശനമാക്കിയതോടെ സ്വകാര്യ ബസുകളിലടക്കം യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ട്രെയിനുകളിലും ഇതുതന്നെ അവസ്ഥ. സന്ധ്യയാകുന്നതോടെ നിരത്തുകളും വിജനമാകുന്നു.
കടകളുടെ പ്രവർത്തന സമയം സംബന്ധിച്ച് അൽപ്പം ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒന്പതുവരെ പ്രവർത്തിക്കാമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. കർഫ്യൂ രാത്രി ഒന്‍പതിന് ആരംഭിക്കുന്ന സ്ഥിതിക്ക് ഈ സമയക്രമം പ്രായോഗികമല്ല. കടുത്ത നിയന്ത്രണങ്ങൾ ഉള്ള സ്ഥലത്ത് രാത്രി 7.30ന് തന്നെ കടകൾ അടയ്ക്കണം. അല്ലാതുള്ള സ്ഥലങ്ങളിൽ ഒന്‍പതിന് മുന്‍പ് അടച്ച് ലക്ഷ്യ സ്ഥാനത്ത് എത്തണം. കൊല്ലം നഗരത്തിലടക്കം ഭൂരിഭാഗം കടകളും രാത്രി ഏഴ് ആകുന്പോൾ തന്നെ അടയ്ക്കും.
കർഫ്യൂ സമയത്തും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും കർശന പരിശോധനയുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കാരണം ബോധ്യപ്പെടുത്തണം. വ്യക്തിഗത വിവരങ്ങളും കൈമാറണം. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർ ഐഡന്റിറ്റി കാർഡ് കാണിക്കണം.
കെഎസ്ആർടിസിയുടേത് അടക്കമുള്ള ദീർഘദൂര പൊതുഗതാ സംവിധാനങ്ങൾക്ക് രാത്രി കർഫ്യൂ ബാധകമല്ല എങ്കിലും യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന പരിശോധന ഉണ്ടാകും.
സഹകരണ ബാങ്ക് സംഭാവന നൽകി
കരുനാഗപ്പള്ളി : കോവിഡ് മഹാമാരി കാലത്ത് കൈത്താങ്ങായി വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് സർവീസ് സഹകരണ ബാങ്കും. മുഖ്യമന്ത്രിയു
സ്ക്വാഡ് പരിശോധന: 16 സ്ഥാപനങ്ങള്‍ക്ക് പിഴ
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ ന
ലോക്ക് ഡൗൺ പാച്ചിലിൽ കൊട്ടാരക്കര
കൊട്ടാരക്കര: കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമെല്ലാം കാറ്റിൽ പറത്തി ജനം ലോക്ക് ഡൗൺപാച്ചിലിലായിരുന്നു ഇന്നലെ. അഭ
കോവിഡ് പ്രതിരോധം; കരവാളൂർ പഞ്ചായത്ത് നോക്കുകുത്തിയെന്ന് സിപിഐ
പുനലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കരവാളൂർ ഗ്രാമപഞ്ചായത്ത് നോക്കുകുത്തിയായി മാറുന്നുവെന്ന് സിപിഐ കരവാളൂർ ഈ
കരുനാഗപ്പള്ളിയിൽ വാർ റൂം ഒരുങ്ങി
കരുനാഗപ്പള്ളി: നഗരസഭാ പ്രദേശത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മഹാമാരിയെ ചെറുക്കാൻ വാർ റൂം ഒരുക്കി നഗ
ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
കൊട്ടാരക്കര : കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൊട്ടാരക്കര നഗരസഭയിൽ
ചവറയിലെ കോവിഡ് ആശുപത്രി 10 ന് നാടിന് സമർപ്പിക്കും
ചവറ: കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി ചവറയിലെ കോവിഡ് ആശുപത്രി 10 ന് നാടിന് സമർപ്പിക്കും. നിയുക്ത എം എ
കെഎംഎംഎൽ കോവിഡ് ആശുപത്രി ലോകത്തിനു മാതൃക: എംപി
ചവറ: ലോകത്തിനു തന്നെ മാതൃകയാണ് കെഎംഎംഎൽ കമ്പനി താത്കാലികമായി പ്രവർത്തന സജ്ജമാക്കുന്ന ഓക്സിജൻ കോവിഡ് ആശുപത്രിയെന
ലോക്ക് ഡൗണിനൊരുങ്ങി കുണ്ടറയും
കുണ്ടറ: സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കുണ്ടറയിലും ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയായി.
കൊല്ലവും ലോക്ക് ഡൗണിലേയ്ക്ക്
കൊല്ലം: കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ സന്പൂർണ ലോക്ക്ഡൗൺ ഇന്ന് രാവിലെ
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർ സമരത്തിലേയ്ക്ക്
ചാത്തന്നൂർ: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ കരാർജീവനക്കാർ അനിശ്ചിതകാല സമരത്തിലേയ്ക്
കൈതക്കുഴി നെഹ്റു മെമോറിയൽ സ്കൂൾ അടച്ചു പൂട്ടുന്നതിനെതിരേ പ്രതിഷേധം
ചാത്തന്നൂർ: കൈതക്കുഴി നെഹ്റു മെമോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ അടച്ചു പൂട്ടുന്നതിനെതിരേ പ്രതിഷേധം ശക്തതമാകുന്നു.
ചാത്ത
ഷിജു വർഗീസിനെ കസ്റ്റഡിയിൽ വാങ്ങും
ചാത്തന്നൂർ: കുണ്ടറ നിയോജക മണ്ഡലത്തിലെ പെട്രോൾ ബോംബാക്രമണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഇഎംസിസി എന്ന അമേരിക്കൻ കമ്പി
മദൻ ചില്ലാട്ടെയുടെ നിര്യാണത്തിൽ അനുശോചിച്ചു
കൊല്ലം: അഖില ഭാരത ദോബി സമാജം സ്പോർട്സ് ആന്റ് ആർട്സ് അക്കാഡമി ദേശീയ അധ്യക്ഷൻ മദൻ ചില്ലാട്ടെയുടെ (65) നിര്യാണത്തിൽ ഓൾ ക
കോടയും വാറ്റുപകരണങ്ങളുമായി യുവാവ് പിടിയിൽ
പത്തനാപുരം: കോടയും വാറ്റുപകരണങ്ങളുമായി യുവാവ് പിടിയിൽ. വിളക്കുടി പറയരുവിള വാളിക്കോട് കളിയിലുവിള വീട്ടിൽ ജയനാ
അച്ഛന്റെ സ്വപ്നങ്ങൾ മണ്ഡലത്തിൽ നടപ്പാക്കും: സുജിത്ത് വിജയൻപിള്ള
കൊല്ലം: ചവറ എംഎൽഎ ആയിരുന്ന വിജയൻ പിള്ളയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുണ്ടായ സർവ തലത്തിലുമുള്ള വികസനമാണ് എൽഡിഎഫിനെ
ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കും
കൊട്ടാരക്കര: താലൂക്കിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. കൂടുതൽ ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനും നിലവിലുള്
ശ്വാസതടസം ഒഴിവാക്കാന്‍ പ്രോണിംഗ് വ്യായാമം
കൊല്ലം: ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമ
അനാവശ്യത്തിന് പുറത്തിറങ്ങി; ആവശ്യക്കാര്‍ കുടുങ്ങി
അഞ്ചല്‍ : ഇന്ന് മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ കിഴക്കന്‍ മേഖലയുടെ തെരുവുകളില്‍
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
പുനലൂർ: നഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വീടുകളിൽ സുഖമില്ലാതെ കിടക്കുന്നവരുടെ കണക്കെടുത്ത് എല്ല
കോവിഡ് 2422 പേർക്ക് കൂടി; രോഗമുക്തി 1405
കൊല്ലം: ജില്ലയില്‍ ഇന്നലെ 2422 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1405 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും
പുനലൂരിലും വൻ തിരക്ക്
പുനലൂർ: ലോക്ക് ഡൗൺ തലേന്ന് പുനലൂരിൽ വൻ തിരക്ക് അനുഭവപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം ഇന്നുമുതൽ സമ്പൂ
കോവിൽത്തോട്ടത്ത് വെള്ളക്കെട്ടിലേയ്ക്ക് ലോഡർ വീണു
ചവറ: ഖനന മേഖലയായ കോവിൽത്തോട്ടത്തെ വെള്ളക്കെട്ടിലേയ്ക്ക് ജോലിയ്ക്കിടെ ലോഡർ വീണു.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഖന
കിഴക്കേകല്ലടയിൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കും
കുണ്ടറ: കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉപ്പൂട്ടിൽ ചേർന്ന ജാഗ്രതാ സമ
പേരയം-ഇളമ്പള്ളൂർ റോഡ് പുനർനിർമാണം തുടങ്ങി
കുണ്ടറ: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി വെട്ടിപൊളിച്ചിട്ട കൊല്ലം -തേനി ദേശീയപാതയുടെ പേരയം മുതൽ ഇളമ്പള്ളൂർ വരെയുള്ള
സ്പെഷൽ ട്രെയിനുകൾ നിർത്തലാക്കിയ നടപടി പ്രതിഷേധാർഹം: ഫ്രണ്ട്സ് ഓൺ റെയിൽസ്
കൊല്ലം: യാത്രാക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് ഇന്റർസിറ്റി അടക്കം അഞ്ചു ജോഡി ട്രെയിനുകൾ റെയിൽവേ വെട്ടിക്കുറച്ചത്. യാ
ഖനന മേഖലയിലേയ്ക്ക് കായൽ വെള്ളം കയറിയത് പരിഭ്രാന്തിക്കിടയാക്കി
ചവറ: ഖനന മേഖലയിലേയ്ക്ക് കായൽ വെള്ളം കയറിയത് പരിഭ്രാന്തിക്കിടയായി. ഐആർഇ കമ്പനിയുടെ ഖനന മേഖലയായ ചവറ കോവിൽത്തോ
ജാഗ്രതാ സമിതി പ്രവർത്തനം ഊർജിതമാക്കി ചവറ ബ്ലോക്ക് പഞ്ചായത്ത്
ചവറ : കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കി ചവറ ബ്ലോക്ക് തല ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം വിപുലപെടുത്തി കോവിഡ് ബ
പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആശങ്കയോടെ ആരോഗ്യമേഖല
പത്തനാപുരം: പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആശങ്കയോടെ ആരോഗ്യമേഖല.
കോവിഡ് പ്രതിരോധ
കാര്‍ കണ്ടെത്തിയ സംഭവം: പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ്
അഞ്ചല്‍: തിരുവനന്തപുരം വെഞ്ഞാറുംമൂട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത കാര്‍ അഞ്ചലിന് സമീപം ഭാരതീപുരത്ത് കണ്ടെത്തിയ സംഭവത
ഹെൽപ് ഡെസ്ക് ആരംഭിച്ചു
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് 19 ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിൽ കോവിഡ
അഞ്ചലില്‍ ആശങ്ക ഒഴിയിന്നില്ല
അഞ്ചല്‍ : കോവിഡ് രണ്ടാം തരംഗത്തില്‍ കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയാ
നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്
കൊട്ടാരക്കര : സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൊല്ലം റൂറൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ജി
കോവിഡ് രോഗികള്‍ക്ക് മെഡി കിറ്റ് ലഭ്യമാക്കും
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മെഡി കിറ്റ് ഏര്‍പ്പെ
സ്ക്വാഡ് പരിശോധന വ്യാപകം: 63 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
കൊല്ലം: കോവിഡ് പ്രതിരോധത്തിനായി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം നട
പോലീസ് പരിധോധനകൾ തുടരുന്നു, ലോക്ഡൗണിന് മുന്‍പുള്ള തിരക്കുമേറി
സ്വന്തം ലേഖകൻ
കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പോലീസ് നടത്തുന്ന നിയന്ത്രണങ്ങളും പരിശോധനകളും കർശനമാ
ചവറയിലെ കോവിഡ് ആശുപത്രി നാളെ നാടിനു സമർപ്പിക്കും
ചവറ : സംസ്ഥാനത്ത് കോവിഡിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖല
കോവിഡ് 2513, രോഗമുക്തി 2035
കൊല്ലം: ജില്ലയില്‍ ഇന്നലെ 2513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2035 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്
ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍
തൊടിയൂര്‍, പേരയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നാള
പ്രതിരോധത്തിന് ‘ശലഭങ്ങള്‍’ രംഗത്ത്: ജില്ലാ കളക്ടര്‍
കൊല്ലം: കോവിഡ് വ്യാപനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി വിദ്യാര്‍ഥികളുടെ സഹകരണത്തോടെ വേറിട്ട പ്രതിരോധ മാര്‍ഗങ്ങള്‍
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ഓക്സിജൻ കിടക്കകൾ മതിയാവുന്നില്ല
ചാത്തന്നൂർ: കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം കോവിഡ് രോഗബ
നാല് കണ്ട്രോള് റൂമുകള്‍ തുടങ്ങും: ജില്ലാ കളക്ടര്‍
കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലയില്‍ നാല് മേഖലാ കണ്ട്രോള് റൂമുകള്‍ തുടങ്ങുന്നു. പുനലൂര്‍-കരുനാഗപ
ലോക്ഡൗണ്‍: ക്രമീകരണങ്ങളുമായി റൂറൽ പോലീസ്
കൊട്ടാരക്കര: ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാ
നെടുമ്പന സിഎൽടിസിയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകും: വിഷ്ണുനാഥ്
ചാത്തന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി നിയുക്ത കുണ്ടറ എംഎൽഎ പി.സി വിഷ്ണുനാഥ് നെ
കെഎസ്ആർടിസിയിൽ 935 ബസുകൾ കണ്ടം ചെയ്യുന്നു
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 935 ബസുകൾ കണ്ടം ചെയ്യുന്നു. ആദ്യഘട്ടത്തിൽ 635 ബസുകൾ കണ
തന്ത്രപരമായി മുന്നേറുക എന്ന ഉത്തരവാദിത്വമാണ് നേതാക്കൾ നിറവേറ്റേണ്ടത്: സി.ആർ മഹേഷ്
കൊല്ലം: തന്ത്രപരമായി മുന്നേറുക എന്ന രാഷ്ടീയ ഉത്തരവാദിത്വമാണ് നേതാക്കൾ ഇപ്പോൾ നിറവേറ്റേണ്ടതെന്നും പരാജയത്തിൽനിന
വെഞ്ഞാറുംമൂട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ ഏരൂരില്‍
അഞ്ചല്‍ : കഴിഞ്ഞ ദിവസം വെഞ്ഞാറുംമൂട് യൂസ്ഡ് കാര്‍ ഷോറുമില്‍ നിന്നും കാണാതായ കാര്‍ ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉ
കുണ്ടറയിൽ നോട്ടക്ക് കിട്ടിയത് 708 വോട്ട്
കുണ്ടറ: തെരഞ്ഞെടുപ്പിൽ പി.സി വിഷ്ണുനാഥ് വിജയിച്ച കുണ്ടറ മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയേ യും പിന്തുണയ്ക്കാത്ത നോട്ടയ്ക്ക് കി
ജയലാലിന്റെ സ്വന്തം ബ ൂത്തിലും വാർഡിലും ഗോപകുമാർ മുന്നിൽ
ചാത്തന്നൂർ: നിയോജക മണ്ഡലത്തിലെ ഏക നഗരസഭയും അഞ്ച് ഗ്രാമപഞ്ചായത്തുകളും സിറ്റിംഗ് എംഎൽഎ കൂടിയായ ജി.എസ് ജയ ലാലിനെ കാ
ഇരവിപുരത്ത് വോട്ട് വർധിച്ചത് ജനം അനുഭവിച്ച വികസനം മൂലം: എം.നൗഷാദ്
കൊല്ലം: പോളിങ് ശതമാനം കുറഞ്ഞിട്ടും ഇരവിപുരത്ത് എൽഡിഎഫിന് വോട്ട് വർധിച്ചത് ജനങ്ങൾ അനുഭവിച്ചറിഞ്ഞ വികസനപ്രവർ

Latest News
ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടാകും; സംസ്ഥാനത്ത് ജാഗ്രത
നിർത്തിയിട്ട കാറിൽ കുടുങ്ങി നാലുകുട്ടികൾക്ക് ദാരുണാന്ത്യം
പശ്ചിമബംഗാൾ സംഘർഷം: ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ
ബൈക്ക് ആംബുലൻസിന് പകരമാവില്ല; തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം
അനൂപും കാപ്പനും വന്നാലും തടസങ്ങളേറെ; ആശങ്കയിൽ ജോസഫ് വിഭാഗം

More from other section
കടയുടെ വാതിൽ തകർത്ത് മോഷണം
Thiruvananthapuram
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസനിധി സമാഹരിക്കും
Pathanamthitta
എടത്വയില്‍ കോവിഡ് വാക്സിന് ലഭിക്കുന്നില്ലെന്നു പരാതി
Alappuzha
വയോധികൻ ജീവനൊടുക്കി
Kottayam
കോവിഡ് ബാധിച്ച് മരിച്ചു
Idukki
449 പേർക്ക് രോഗം സ്ഥിരീകരിച്ചു
Ernakulam
മെഡിക്കൽ കോളജിൽ ഓക്സിജൻ ഉത്പാദനം തുടങ്ങി
Thrissur
കാട്ടാനകളെ അക്രമിച്ചവർക്കെതിരെ കേസ്
Palakkad
കോവിഡിനെതിരെയുള്ള മുന്നറിയിപ്പ് ജനങ്ങൾ അവഗണിക്കുന്നതായി പരാതി
Malappuram
പുന്നക്കൽ വഴിക്കടവ് പാലത്തിലൂടെ നിരോധനം അവഗണിച്ച് വാഹനങ്ങളോടുന്നു
Kozhikode
സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു
Wayanad
മട്ടന്നൂരിൽ 190 പേർക്ക് കോവിഡ്
Kannur
കൂട്ടുപുഴ പാലം നിർമാണം പ്രതിസന്ധിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top