സു​വോ​ള​ജി കോ​ഴ്സ് ഉ​ദ്ഘാ​ട​നം
Saturday, March 6, 2021 11:40 PM IST
ച​വ​റ :ച​വ​റ ബേ​ബി ജോ​ൺ മെ​മോ​റി​യ​ൽ ഗ​വ​.കോ​ളേ​ജി​ൽ എം ​എ​സ് സി ​സു​വോ​ള​ജി കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​വി. അ​നി​ൽ പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു . സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മാ​ത്യൂ​സ് പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​മി​നി എ​ൻ. രാ​ജ​ൻ, സു​വോ​ള​ജി വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​റ്റി.​ജി.​വി​ജ​യ മോ​ഹ​ന​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​മ​നോ​ഹ​ര​ൻ, ഡോ. ​ര​ശ്മി വി​ജ​യ​ൻ, കി​ര​ൺ പി. ​വി​വി​ധ വ​കു​പ്പ് അ​ധ്യക്ഷ​ൻ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.