ഫൈ​ഹ ഫാ​ത്തി​മ​യെ അ​ഭി​ന​ന്ദി​ച്ചു
Monday, March 1, 2021 10:53 PM IST
പ​ന്മ​ന: ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി​യ പ​ന്മ​ന ന​ടു​വ​ത്തു​ചേ​രി എം ​എ കെ ​കോ​ട്ടെ​ജി​ൽ ഹ​സീ​ഫ് അ​ബ്ദു​ൽ ക​രീം - ജൗ​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ടു വ​യ​സു​ള്ള ഫൈ​ഹ ഫാ​ത്തി​മ​യെ ലീ​ഗ് അ​ഭി​ന​ന്ദി​ച്ചു.
മ​ല​യാ​ളം അ​ക്ഷ​രം എ​ഴു​തി തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത ഫൈ​ഹ 14 -രാ​ജ്യ ത​ല​സ്ഥാ​ന​ങ്ങ​ളു​ടെ പേ​ര് പ​റ​യു​ക​യും എ​ട്ട് ഗ്ര​ഹ​ങ്ങ​ളു​ടെ പേ​ര്, എ​ല്ലാ നി​റ​ങ്ങ​ളു​ടെ പേ​ര്, കേ​ര​ള​ത്തി​ലെ 14- ജി​ല്ല​ക​ളു​ടെ പേ​ര്, 21 -റാ​ൻ​ഡം ചി​ത്ര​ങ്ങ​ൾ തി​രി​ച്ച​റി​യു​ക​യും, പ്ര​ശ​സ്ത വ്യ​ക്തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പേ​രു​ക​ൾ പ​റ​ഞ്ഞ് ആ​ണ് കു​ഞ്ഞ് മി​ടു​ക്കി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. യൂ​ത്ത് ലീ​ഗ് ച​വ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി ​ഷ​മീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം യൂ​ത്ത് ലീ​ഗ് ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹി​ഷാം സം​സം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ .​എം .നൗ​ഫ​ൽ യൂ​ത്ത് ലീ​ഗി​ന്‍റെ ആ​ദ​ര​വ് ന​ൽ​കി. കെ ​എം സി ​സി നേ​താ​വ് യൂ​സ​ഫ് സ​ലീം, യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഷി​ക് വ​ടു​ത​ല, അ​മീ​ർ​ഷ വി​ള​യി​ൽ, ഗു​ൽ​സാ​ർ പ​ന്മ​ന, ന​ജീ​ൽ പ​ള്ളി​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.