പൂ​ഴി പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, November 25, 2020 10:06 PM IST
ക​ണ്ണൂ​ർ: അ​ന​ധി​കൃ​ത​മാ​യി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പൂ​ഴി ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി. ലോ​റി ഡ്രൈ​വ​ർ പാ​പ്പി​നി​ശേ​രി​യി​ലെ ജു​ഹൈ​ലി (30) നെ ​ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലോ​റി​യും പി​ടി​ച്ചെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക​ക്കാ​ട് വ​ച്ചാ​ണ് പൂ​ഴി​ലോ​റി പി​ടി​ച്ചെ​ടു​ത്ത​ത്.