268 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Saturday, September 26, 2020 1:35 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 268 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 257 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഏ​ഴു​പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 107 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
കോ​വി​ഡ് പോ​സ​റ്റീ​വാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള​ള ക​ണ​ക്ക്: കാ​ഞ്ഞ​ങ്ങാ​ട് -28, ചെ​ങ്ക​ള - 26, മം​ഗ​ല്‍​പാ​ടി-17, കാ​സ​ര്‍​ഗോ​ഡ്-15, അ​ജാ​നൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍-14, ക​യ്യൂ​ര്‍-​ചീ​മേ​നി, ചെ​മ്മ​നാ​ട്-13, പ​ള​ളി​ക്ക​ര-11, കു​മ്പ​ള -10, ബേ​ഡ​ഡു​ക്ക-​ഒ​ൻ​പ​ത്, നീ​ലേ​ശ്വ​രം, പ​ട​ന്ന, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍​പൂ​ത്തൂ​ര്‍-​എ​ട്ട്, വ​ലി​യ​പ​റ​മ്പ, മ​ഞ്ചേ​ശ്വ​രം-​ഏ​ഴ്, മ​ടി​ക്കൈ-​ആ​റ്, ബ​ളാ​ല്‍, ക​ള​ളാ​ര്‍, ഉ​ദു​മ, ദേ​ലം​പാ​ടി-​അ​ഞ്ച്, പു​ല്ലൂ​ര്‍-​പെ​രി​യ, മു​ളി​യാ​ര്‍ - നാ​ല്, കോ​ടോം-​ബേ​ളൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, മീ​ഞ്ച-​മൂ​ന്ന്, ഈ​സ്റ്റ് എ​ളേ​രി, പു​ത്തി​ഗെ-​ര​ണ്ട്, വെ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, പി​ലി​ക്കോ​ട്, കാ​റ​ഡു​ക്ക, പൈ​വ​ളി​ഗെ-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 3042 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 906 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3948 പേ​രാ​ണ്. പു​തി​യ​താ​യി 297 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1362 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 357 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 315 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 307 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും നി​ന്ന് 178 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
9415 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 686 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 520 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 8209 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
7278 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 72 ആ​യി. നി​ല​വി​ല്‍ 2065 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1046 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.