കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ട് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി
Thursday, August 13, 2020 12:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ത​ക​ര്‍​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കാ​ഞ്ഞ​ങ്ങാ​ട് ഈ​സ്റ്റ് യൂ​ണി​റ്റ് അം​ഗം പി. ​വി​നോ​ദ് കു​മാ​റി​ന്‍റെ വീ​ട് പു​ന​ര്‍​നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ യോ​ഗം ജി​ല്ലാ പ്ര​സി​ഡന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. സു​ബൈ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ഹാ​ബ് ഉ​സ്മാ​ന്‍, ഹം​സ പാ​ല​ക്കി, ഹ​നീ​ഫ ബേ​വി​ഞ്ച, കെ.​ജി. പ്ര​ഭാ​ക​ര​ന്‍, എ​ന്‍.​പി. അ​ഷ്‌​റ​ഫ്, ജ​യ​രാ​ജ് അ​മ്പ​ല​ത്ത​റ, ജോ​ണ്‍​സ​ണ്‍ ക​ല്യോ​ട്ട്, ര​വീ​ന്ദ്ര​ന്‍ അ​ജാ​നൂ​ര്‍, മു​നീ​ര്‍ കൊ​ന്ന​ക്കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഹ​മ്മ​ദ് ഷെ​രീ​ഫ് (ര​ക്ഷാ​ധി​കാ​രി), എം.​പി. സു​ബൈ​ര്‍ (ചെ​യ​ര്‍​മാ​ന്‍), രാ​മ​ച​ന്ദ്ര​ന്‍ തോ​യ​മ്മ​ല്‍ (ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 21 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.