പ​ഠ​നോ​പ​ക​ര​ണ സ​ഹാ​യ​വു​മാ​യി ചി​റ്റാ​രി​ക്കാ​ൽ വൈ​സ്മെ​ൻ ക്ല​ബ്
Monday, August 10, 2020 12:53 AM IST
ചി​റ്റാ​രി​ക്കാ​ൽ: ചി​റ്റാ​രി​ക്കാ​ൽ വൈ​സ്മെ​ൻ ക്ല​ബി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ക​മ്പ​ല്ലൂ​രി​ൽ ടി​വി​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തി. വൈ​സ്മെ​ൻ ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ വി.​എ​സ്. ത​ങ്ക​ച്ച​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു.
ചി​റ്റാ​രി​ക്കാ​ൽ വൈ​സ് മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് ജോ​ൺ, പി.​ജെ. മാ​ത്യു, ജ​യിം​സ് പു​തു​മ​ന, ജി​യോ ചെ​റി​യ​മൈ​ലാ​ടി​യി​ൽ, ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.