ക്രൈ​സ്റ്റ് സ്കൂ​ളി​ന് നൂ​റു​മേ​നി
Wednesday, July 15, 2020 12:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​ബി​എ​സ്ഇ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
പ​രീ​ക്ഷ​യെ​ഴു​തി​യ 40 കു​ട്ടി​ക​ളും ഫ​സ്റ്റ് ക്ലാ​സ് നേ​ടി. അ​ഞ്ചു​പേ​ർ 90 ശ​ത​മാ​ന​ത്തി​നു​മു​ക​ളി​ലും ര​ണ്ടു​പേ​ർ 95 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ർ​ക്ക് നേ​ടി. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​നോ​യ് കെ. ​ഫ്രാ​ൻ​സി​സ്, മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ പു​തു​ക്കു​ള​ങ്ങ​ര, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ് ചൂ​ര​ക്കു​ന്നേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. ജോ​സ​ഫ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.