ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഒ​രു വാ​ര്‍​ഡു​കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍
Wednesday, July 1, 2020 1:30 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ൽ പു​തു​താ​യി കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഏ​ഴോം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡു​കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ​ക​ള​ക്‌​ട​ര്‍ പ്ര​ഖ്യാ​പി​ച്ചു.
നേ​ര​ത്തെ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന പ​ടി​യൂ​ര്‍-​ക​ല്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടൊ​പ്പം വേ​ങ്ങാ​ട്- 1, 3, കീ​ഴ​ല്ലൂ​ര്‍-4, കോ​ട്ട​യം മ​ല​ബാ​ര്‍-11, ആ​ല​ക്കോ​ട്-4 എ​ന്നീ വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി.