ഒ​ട്ടു​പാ​ല്‍ സം​ഭ​ര​ണം
Friday, May 22, 2020 1:27 AM IST
തേ​ര്‍​ത്ത​ല്ലി: മൂ​ലോ​ത്തും​കു​ന്ന്, പെ​രു​മ്പ​ട​വ്, കാ​ര്യ​പ്പ​ള്ളി റ​ബ​ര്‍ ക​ര്‍​ഷ​ക​സം​ഘ​ങ്ങ​ളി​ല്‍ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് ഒ​ട്ടു​പാ​ല്‍ സം​ഭ​രി​ക്കും.