നീലേശ്വരത്തു ക​ഫെ ദി​നേ​ശ് റ​സ്റ്റോ​റ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെയ്തു
Friday, February 28, 2020 1:12 AM IST
‌നീ​ലേ​ശ്വ​രം: ക​ഫെ ദി​നേ​ശ് റ​സ്റ്റോ​റ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് നീ​ലേ​ശ്വ​രം വ​ള്ളി​ക്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പം തൊ​ഴി​ല്‍​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബീ​ഡി-​ചു​രു​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ദി​നേ​ശ് ബീ​ഡി ചെ​യ​ര്‍​മാ​ന്‍ സി. ​രാ​ജ​ന്‍, മു​ൻ എം​എ​ൽ​എ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍, സി.​ഒ. ര​ഞ്ജി​ത്ത്, കെ. ​പ്ര​ഭാ​ക​ര​ന്‍, സി.​സി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ.​പി. ദേ​വ​കി, ടി.​കെ. ര​വി, എം. ​അ​സൈ​നാ​ര്‍, വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍, ഇ​ബ്രാ​ഹിം പ​റ​മ്പ​ത്ത്, റ​സാ​ക്ക് പു​ഴ​ക്ക​ര, സു​രേ​ഷ് പു​തി​യ​ട​ത്ത്, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ജോ​ണ്‍ ഐ​മ​ണ്‍, പി. ​ക​മ​ലാ​ക്ഷ​ന്‍, കെ.​എം. ശ്രീ​ധ​ര​ന്‍, കെ. ​ര​ഘു, കെ. ​രാ​ഘ​വ​ന്‍, ടി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.