ചീ​ട്ടു​ക​ളി: ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, February 21, 2020 3:01 AM IST
ബ​ദി​യ​ഡു​ക്ക: പൊ​തു​സ്ഥ​ല​ത്ത് ചീ​ട്ടു​ക​ളി​യി​ലേ​ര്‍​പ്പെ​ട്ട ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മൂ​ക്കം​പാ​റ മൈ​ര്‍​ക്ക​ള​യി​ലെ അ​ബ്ദു​ള്‍ ല​ത്തീ​ഫ് (46), ബ​ദി​യ​ഡു​ക്ക​യി​ലെ ബ​ഷീ​ര്‍(31), വി​ദ്യാ​ഗി​രി​യി​ലെ ഭ​ര​ത്‌​രാ​ജ്(19), നെ​ക്രാ​ജെ​യി​ലെ അ​ജി​ത് കു​മാ​ര്‍(28), മൂ​ക്കം​പാ​റ​യി​ലെ അ​ഷ​റ​ഫ്(32), മു​ള്ളേ​രി​യ​യി​ലെ മ​നോ​ജ്(27), ദി​നേ​ശ് പൈ ​ബ​ദി​യ​ഡു​ക്ക(59) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് 2,080 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.