ജി​ല്ലാ ലീ​ഗ്‌ ക്രി​ക്ക​റ്റ്‌ എ-​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക്‌ തു​ട​ക്ക​മാ​യി
Monday, February 17, 2020 1:17 AM IST
കാ​സ​ർ​ഗോ​ഡ്‌: ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ ലീ​ഗ്‌ എ-​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക്‌ മാ​ന്യ​യി​ലെ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ ഐ​പി​എ​ൽ താ​രം പ്ര​ശാ​ന്ത്‌ പ​ര​മേ​ശ്വ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഭി​ന്ന​ശേ​ഷി ക്രി​ക്ക​റ്റ്‌ ഇ​ന്ത്യ​ൻ ടീ​മം​ഗം ശു​ഹൈ​ലി​ന് ഉ​പ​ഹാ​രം ന​ൽ​കി. ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എം. അ​ബ്ദു​റ​ഹ്‌​മാ​ൻ, ടി.​എം. ഇ​ഖ്ബാ​ൽ, ടി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ നൗ​ഫ​ൽ, കെ.​ടി. നി​യാ​സ്‌, ഫൈ​സ​ൽ പ​ടി​ഞ്ഞാ​ർ, സ​ലാം ചെ​ർ​ക്ക​ള, മ​ഹ​മൂ​ദ്‌ കു​ഞ്ഞി​ക്കാ​നം, ച​ന്ദ്ര​ശേ​ഖ​ര, ക​ല​ന്ത​ർ നാ​യ​ന്മാ​ർ​മൂ​ല, ന​ഹീം നെ​ല്ലി​ക്കു​ന്ന്, ല​ത്തീ​ഫ്‌ പെ​ർ​വ്വാ​ഡ്‌, അ​ബ്ബാ​സ്‌ സ​ന്തോ​ഷ്‌​ന​ഗ​ർ, സ​ന്തോ​ഷ്‌ കു​മാ​ർ, നൗ​സി​ൽ, അ​ഹ​മ്മ​ദ്‌ സു​ഹൈ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.