മ​ല​യാ​ളം ടൈ​പ്പിം​ഗി​ൽ മു​ഹ്സി​ന​യ്ക്ക് ഡ​ബി​ൾ ഹാ​ട്രി​ക്ക്
Wednesday, October 23, 2019 1:06 AM IST
പി​ലി​ക്കോ​ട്: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ഐ​ടി മേ​ള​യി​ൽ മ​ല​യാ​ളം ടൈ​പ്പിം​ഗി​ൽ മു​ഹ്സി​ന ഷാ​നി​യെ മ​റി​ക​ട​ക്കാ​ൻ ഇ​ത്ത​വ​ണ​യും ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. സാ​ധ​ാര​ണ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി രൂ​പ​ക​ൽ​പ്പന​യി​ലേ​ക്ക് കൂ​ടി മ​ത്സ​ര​ത്തി​ന്‍റെ ഘ​ട​ന മാ​റി​യ​പ്പോ​ഴും ഈ ​മി​ടു​ക്കി​ക്ക് ആ​റാം ത​വ​ണ​യും ത​ന്‍റെ പ്രാ​ഗ​ത്ഭ്യം ജി​ല്ലാ​ത​ല​ത്തി​ൽ തെ​ളി​യി​ക്കാ​നാ​യി.
പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലാ​യി ഈ​യി​ന​ത്തി​ൽ നേ​ര​ത്തേ അ​ഞ്ചു​ത​വ​ണ ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു.
മൂ​ന്നു​ത​വ​ണ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡും ല​ഭി​ച്ചു. ടെ​ക്സ്റ്റ് ടൈ​പ്പ് ചെ​യ്ത​തി​നു​ശേ​ഷം ഫോ​ണ്ട്, സൈ​സ്, അ​ലൈ​ൻ​മെ​ന്‍റ്, ചി​ത്ര​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തി ഉ​ൾ​പ്പെ​ടു​ത്ത​ൽ, പേ​ജ് ന​മ്പ​ർ, ബാ​ക്ക് ഗ്രൗ​ണ്ട് ക​ള​റിം​ഗ്, ബോ​ർ​ഡ​ർ, മാ​ർ​ജി​ൻ, ത​ല​ക്കെ​ട്ട്, ബോ​ൾ​ഡ് തു​ട​ങ്ങി​യ​വ സെ​റ്റ് ചെ​യ്യു​ന്ന​ത് ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ വേ​ഗ​ത​യും കൃ​ത്യ​ത​യും മാ​ത്ര​മാ​യി​രു​ന്നു മൂ​ല്യ​നി​ർ​ണ​യം ചെ​യ്തി​രു​ന്ന​ത്.
സ​ഹോ​ദ​ര​ൻ മു​ബ​ഷി​ർ ഷാ​ൻ ഇ​തേ​യി​ന​ത്തി​ൽ മൂ​ന്നു​ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. മാ​ണി​യാ​ട്ടെ റി​ട്ട. അ​ധ്യാ​പ​ക​ൻ ടി.​എം.​സി. മു​ഹ​മ്മ​ദി​ന്‍റെ​യും സി.​എ​ച്ച്. സു​ബൈ​ദ​യു​ടെ​യും മ​ക​ളാ​ണ്.