Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം: കാസര്‍ഗോഡിന് കിരീടം
Wednesday, October 23, 2019 1:06 AM IST
ഉദുമ: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കാസര്‍ഗോഡ് ഉപജില്ലയ്ക്ക് മേല്‍ക്കൈ. 35 ഒന്നാംസ്ഥാനവും 182 എ ഗ്രേഡുമായി 1354 പോയിന്റ് നേടിയാണ് കാസര്‍ഗോഡ് ഒന്നാംസ്ഥാനത്തെത്തിയത്. 30 ഒന്നാം സ്ഥാനവും 161 എ ഗ്രേഡുമായി 1228 പോയിന്റ് നേടിയ ഹൊസ്ദുര്‍ഗാണ് രണ്ടാമത്. 25 ഒന്നാം സ്ഥാനവും 162 എ ഗ്രേഡുമായി 1191 പോയിന്റ് നേടി ചെറുവത്തൂര്‍ മൂന്നാംസ്ഥാനത്ത് എത്തി.
സ്കൂളുകളുടെ വിഭാഗത്തില്‍ 10 ഒന്നാം സ്ഥാനവും 47 എ ഗ്രേഡുമായി 348 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് കാസര്‍ഗോഡിന് ഏറ്റവുമധികം പോയിന്റ് നേടിക്കൊടുത്തത്. എട്ട് ഒന്നാം സ്ഥാനവും 39 എ ഗ്രേഡുമായി 301 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗയാണ് സ്കൂളുകളില്‍ രണ്ടാംസ്ഥാനത്ത്.
ശാസ്ത്രമേളയില്‍ 132 പോയിന്റോടെ കാസര്‍ഗോഡ് ഒന്നാമതും 109 പോയിന്റോടെ ചെറുവത്തൂര്‍ രണ്ടാം സ്ഥാനത്തുമാണ്. 77 പോയിന്റ് നേടിയ ബേക്കലാണ് മൂന്നാം സ്ഥാനത്ത്. സാമൂഹ്യശാസ്ത്രമേളയില് 142 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഒന്നാമതും 133 പോയിന്റോടെ ചെറുവത്തൂര്‍ രണ്ടാമതും 119 പോയിന്റ് നേടി കാസര്‍ഗോഡ് മൂന്നാമതുമെത്തി. പ്രവൃത്തിപരിചയമേളയില്‍ 704 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഒന്നാം സ്ഥാനവും 668 പോയിന്റോടെ കാസര്‍ഗോഡ് രണ്ടാം സ്ഥാനവും 609 പോയിന്റോടെ ചെറുവത്തൂര്‍ മൂന്നാം സ്ഥാനവും നേടി. ഐടി മേളയില്‍ 116 പോയിന്റ് നേടിയ കാസര്‍ഗോഡ് ഒന്നാമതും 106 പോയിന്റോടെ ചെറുവത്തൂര്‍ രണ്ടാമതും 85 പോയിന്റുമായി ഹൊസ്ദുര്‍ഗ് മൂന്നാമതുമെത്തി.
ഉദുമ പഞ്ചായത്തിലെ മൂന്നു സ്കൂളുകളിലായാണ് ജില്ലാ ശാസ്ത്രോത്സവം നടന്നത്. ശാസ്ത്രമേള, ഐടി മേള, പ്രവൃത്തിപരിചയമേള എന്നിവ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഗണിതശാസ്ത്രമേള ബാര ഗവ. ഹൈസ്കൂളിലും സാമൂഹ്യശാസ്ത്രമേള ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് നടന്നത്.
പ്രധാനവേദിയായ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാസര്‍ഗോഡ് സിപിസിആര്‍ഐ ഡയറക്ടര്‍ അനിത കരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ.വി. പുഷ്പ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം. ബാലന്, ജില്ലാ സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. കെ.എം. അബ്ദുല്‍ അഷ്റഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, ഹെഡ്മാസ്റ്റര് ടി.വി. മധുസൂദനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപനസമ്മേളനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ഒ.കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എന്‍. നന്ദികേശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്, ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ എം.പി. രാജേഷ്, ബേക്കല്‍ എഇഒ കെ. ശ്രീധരന്, പ്രിന്‍സിപ്പല്‍ പി. മുരളീധരന് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത് ഫെബ്രുവരിയിൽ
കാസർഗോഡ്: മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ.കെ. ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില
നീലേശ്വരം ക്രിക്കറ്റ് അക്കാദമിക്ക് സ്വന്തം പിച്ച്
നീലേശ്വരം: നീലേശ്വരം ക്രിക്കറ്റ് അക്കാദമിക്ക് സ്വന്തം പിച്ച്. വർഷങ്ങളായി നീലേശ്വരം രാജാസ് ഗ്രൗണ്ടിലാണ് അക്കാദമിയി
ക്ഷേമാശ്വാസ കുടിശിക ഉടൻ അനുവദിക്കണം: പെൻഷനേഴ്സ് അസോസിയേഷൻ
രാജപുരം: പെൻഷൻകാർക്ക് കുടിശികയുള്ള ക്ഷേമാശ്വാസം ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേ
യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
കടുമേനി: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ട അരിമ്പ തവളക്കുണ്ടിലെ ബിന്ദുവിന്റെ മ
അസ്ഹറുദ്ദീന്റെ നേട്ടം കേരളത്തിന് അഭിമാനം: മന്ത്രി ചന്ദ്രശേഖരൻ
കാസര്‍ഗോഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി 20-20 ക്രിക്കറ്റില്‍ മുംബൈക്കെതിരേ കേരളത്തിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയ കാസ
മാതൃകാ പരീക്ഷ ടൈംടേബിൾ പിൻവലിക്കണം: എഎച്ച്എസ്ടിഎ
കാസർഗോഡ്: കോവിഡിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കൻഡറി വകുപ്പ് മാർച്ചിൽ പുറത്തിറക്കിയ പ്ലസ് ടു മാതൃകാ പരീക്ഷാ ടൈം ടേബി
അംബേദ്ക്കറുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തു
കോടോത്ത്: ഡോ. അംബേദ്ക്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 14
സൈബര്‍ ബോധവത്കരണ ക്ലാസ്
ചിറ്റാരിക്കാല്‍: യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സംഘടിപ്പി
ഹൊസ്ദുർഗ് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർഷിക സമ്മേളനം
കാഞ്ഞങ്ങാട്: അനിയന്ത്രിതമായ ഡീസൽ വില വർധനവ് മൂലം പ്രതിസന്ധിയിൽ കടന്നു പോകുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് പൊതുഗതാഗതമ
ഹരിത ഓഡിറ്റ്: ജില്ലയില്‍ 653 ഹരിത ഓഫീസുകള്‍
കാസർഗോഡ്: ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടന്ന ഹരിത ഓഡിറ്റിംഗില്‍ തെരഞ്ഞെടുത്ത ഹരിത ഓഫീ
റിപ്പബ്ലിക് ദിനത്തില്‍ വിമുക്തഭടന്മാരെ ആദരിച്ച് പാലാവയല് സെന്റ് ജോൺസ് സ്കൂള്‍
പാലാവയല്: സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാചരണത
കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിറ്റാരിക്കാലിൽ കർഷക പ്രതിമ
ചിറ്റാരിക്കാല്‍: അതിജീവനത്തിനായുള്ള പോരാട്ടം നടത്തുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചി
പാലിയേറ്റീവ് കെയര്‍ ശിൽപ്പശാല നടത്തി
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ഇന്ന്, നാളെ എന്ന വിഷയത
‘അരങ്ങ്’ തെരുവുനാടക പഠനകളരി
കാസർഗോഡ്: കേരള സംഗീത നാടക അക്കാദമി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെയും കർമംതോടി ഇഎംഎസ് ലൈബ്രറി ആൻഡ
വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു
രാജപുരം: കോടോം-ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര തൂങ്ങലിൽ താമസിക്കുന്ന ബിബിൻ ജോർജിന്റെ ഭാര്യ ബ്രെയ്ൻ ട്യൂമർ മൂലം ചികിത്
മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും സമർപ്പിത സംഗമവും
കാഞ്ഞങ്ങാട് : തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും കാഞ്ഞങ്ങാട് ഫൊ
അന്യായമായ തീരുമാനങ്ങളെ ന്യായമായി എതിർത്ത് തോൽപ്പിക്കണം: ഫാ. ചാക്കോ കുടിപ്പറമ്പിൽ
വെള്ളരിക്കുണ്ട്: അന്യായമായ തീരുമാനങ്ങളെ ന്യായമായി എതിർത്ത് തോൽപ്പിക്കണമെന്നും അവകാശങ്ങൾ ആരുടേയും ഔദാര്യമല്ലെന്ന
കർഷകരോട് ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് ഈ റിപ്പബ്ലിക് ദിനം: റവന്യൂ മന്ത്രി
കാസർഗോഡ്: കോവിഡ് മഹാമാരിക്കിടയിലും വെയിലിലും മഴയിലും മഞ്ഞിലും പാടത്തിറങ്ങി അന്നം വിളയിച്ച കർഷകന്റെ ത്യാഗത്തിനും സ
നല്ലയിനം പശുക്കളുമായി സർക്കാർ കിടാരി പാർക്ക്
കാഞ്ഞങ്ങാട്: ജില്ലയിലെ ക്ഷീരമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ചിത്താരി ക്ഷീരവ്യവസായ സംഘത്തിന്റെ കിടാരി പാര്‍ക്ക്. കര്‍ഷകര
ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു
ചെറുവത്തൂർ: ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നാപ്പച്ചാൽ കയനിമൂലയിലെ രതീഷാ(38)ണു മരിച്ചത്.
കെസിസി പ്രതിഷേധ ധർണ നടത്തി
രാജപുരം: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെസിസി രാജപുരം ഫൊറോനയുടെ നേതൃത്വത്തിൽ രാജപുരം ഹെഡ് ഫോസ്റ്റ് ഓഫ
യൂത്ത് കോൺഗ്രസ് വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു
കാസർഗോഡ്: അക്കാദമിക വർഷം ആരംഭിച്ചിട്ട് മാസങ്ങളായിട്ടും കോവിഡ് കാലത്തു ഓൺലൈൻ പഠനത്തിനും ഇപ്പോൾ പ്ലസ് ടു ക്ലാസുകൾ സ
കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ ഇറച്ചിയാക്കുന്നതിനിടെ ആറുപേര്‍ പിടിയില്‍
പനത്തടി: കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ തലയില്‍ കല്ലിട്ടുകൊന്ന് ഇറച്ചിയാക്കി വിതരണത്തിനൊരുങ്ങുന്നതിനിടെ ആറുപേ
കാണിയൂർ റെയിൽപാത; മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു: രാജ്മോഹൻ ഉണ്ണിത്താൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയുമായി ബന്ധപ്പെട്ട് റെയിൽവേയ്ക്ക് സമ്മതപത്രം നൽകിയതായി പറഞ്ഞ് മുഖ്യമന
തടിയൻകൊവ്വൽ സ്കൂളിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടം നിർമിക്കും
തൃക്കരിപ്പൂർ: പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചമേകി നൂറുവർഷം പിന്നിട്ട ഉദിനൂർ തടിയൻകൊവ്വൽ എഎൽപി സ്കൂളിന് അന്താരാ
കാത്തിരിപ്പിനൊടുവിൽ ബന്തമല, പരത്തൻമല നിവാസികൾക്ക് വഴിയൊരുങ്ങി
വെള്ളരിക്കുണ്ട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തെക്കേയറ്റംകവല-പരത്തൻമല റോഡ് യാഥാർഥ്യമായി. ബളാൽ പഞ്ചായത്തിലെ ഏ
സോളാറും ഏറ്റില്ല; ഇനിയെന്തു വഴി?
കാസര്‍ഗോഡ്: ആനകള്‍ കൂട്ടമായിത്തന്നെ കാടിറങ്ങിവരുമ്പോള്‍ പ്രതിരോധിക്കാന്‍ സോളാര്‍ വേലികള്‍ അപര്യാപ്തമെന്ന് കര്‍ഷക
ശ്രീകാന്ത് എന്ന ‘സൂപ്പർ റൈഡർ’
തൃക്കരിപ്പൂർ: ജില്ലയ്ക്കഭിമാനമായി റിട്ട. നാവിക ഉദ്യോഗസ്ഥന്റെ റോഡ് സൈക്ലിംഗിലെ "സൂപ്പർ റോഡണർ' നേട്ടം. പള്ളിക്കര പാക്കം
റോഡ് സുരക്ഷാ വാരം: വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം
കാസര്‍ഗോഡ്: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 17 വരെ വാഹനപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന വക
എൻജിഒ ഫ്രണ്ട് ജില്ലാ സമ്മേളനം
കാസർഗോഡ്: കേരള എൻജിഒ ഫ്രണ്ട് ജോസഫ് വിഭാഗം ജില്ലാ സമ്മേളനവും കോവിഡ് പോരാളികൾക്കുള്ള അവാർഡ് വിതരണവും കാസർഗോഡ
കര്‍ഷകസമരത്തിന് പിന്തുണയുമായി കടുമേനിയില്‍ കര്ഷകസന്ധ്യ
കടുമേനി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്
സംസ്ഥാന ഭരണം പിടിക്കാന്‍ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്: രാജ്മോഹന്‍ ഉണ്ണിത്താന്
കാഞ്ഞങ്ങാട്: സംസ്ഥാന ഭരണം പിടിക്കാന്‍ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുക്കെട്ടാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കുന്
പള്‍സ് പോളിയോ നല്‍കൂ, സ്വര്‍ണനാണയം നേടൂ
കുന്പള: കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്കാന് 31ന് കുമ്പള പഞ്ചായത്തിലെ ബൂത്തുകളില്‍ എത്തിയാല്‍ രണ്ടുണ്ട് കാര്യം. പോളി
കേരള ബാങ്ക് നിയമനത്തിൽ സൊസൈറ്റി ക്വാട്ട പരിമിതപ്പെടുത്താനുള്ള നീക്കത്തിൽ ആശങ്ക
കാസർഗോഡ്: ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനത്തിന് പ്രാഥമിക സംഘം ജീവനക്കാർക്കുണ്ടായിരുന്ന സംവരണം കേരള ബാങ്കിൽ പരിമ
മലയോര ഹൈവേ: വനഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ ദിവസങ്ങള്‍ക്കകം തീരുമാനം-മന്ത്രി ചന്ദ്രശേഖരന്
വെള്ളരിക്കുണ്ട്: മലയോരഹൈവേയുടെ വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ റോഡ് വികസനത്തിന് ഭൂമി വിട്ടുകിട്ടുന്ന കാര്‍
അതിര്‍ത്തിപ്രദേശങ്ങളില്‍ പോലീസിന്റെ ആകാശനിരീക്ഷണം
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ഹെലികോപ്റ്ററില്‍
സർക്കാർ ഹോസ്റ്റൽ; പക്ഷേ ശന്പളം താമസക്കാർ വക
കാസര്‍ഗോഡ്: സർക്കാർ ഹോസ്റ്റലിലെ ജീവനക്കാരുടെ ശന്പളം പോലും നൽകേണ്ട ഗതികേടിൽ ഉദയഗിരി സർക്കാർ വനിതാ ഹോസ്റ്റലിലെ താ
കർഷകസമരം: യുഡിഎഫ് സായാഹ്ന ധർണ നടത്തി
ഭീമനടി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുഡിഎഫ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി ഭീമനടിയിൽ സംഘടി
മലയോര ഹൈവേ യുഡിഎഫ് പ്രചാരണം പരിഹാസ്യം: കെ.പി. സതീഷ്ചന്ദ്രൻ
കാസർഗോഡ്: ഭരണത്തിലിരുന്ന കാലത്ത് മലയോര ഹൈവേ യാഥാർഥ്യമാക്കുന്നതിൽ കടുത്ത അനാസ്ഥയും അവഗണനയും കാണിച്ച യുഡിഎഫ് ഇപ
ചെറുപുഷ്പ മിഷൻ ലീഗ് തോമാപുരം മേഖലാ കൗൺസിലും വാർഷികവും
പാലാവയൽ: ചെറുപുഷ്പ മിഷൻ ലീഗ് തോമാപുരം മേഖലയുടെ 2020-2021 വർഷത്തെ കൗൺസിലും വാർഷികവും പാലാവയൽ സെന്റ് ജോൺസ് ഹൈസ്കൂൾ
ലീഗ് കൗൺസിലർമാരുടെ രാജിയിൽ തീർപ്പാക്കാതെ നേതൃത്വം
കാഞ്ഞങ്ങാട്: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ രണ്ടു ലീഗ് കൗൺസി
പെരിയ ഹോള്‍സെയില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് പദ്ധതിക്കായി സംയുക്ത സ്ഥല പരിശോധന നടത്തി
പെരിയ: ജില്ലാ പഞ്ചായത്ത്, കാസര്‍ഗോഡ് വികസന പാക്കേജ്, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ് എന്നിവയുടെ സഹകരണ
പരീക്ഷ പടിവാതിൽക്കൽ; അധ്യാപകരെവിടെ ?
കാഞ്ഞങ്ങാട്: മാർച്ച് 17 മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കാനിരിക്കെ അധ്യാപകക്ഷാമം പരിഹരിക്കാൻ ഇനിയും നടപ
വണ്ടർ വുമൺ ശ്രീവിദ്യ...
ഷൈബിൻ ജോസഫ്
കാഞ്ഞങ്ങാട്: ദേശീയപാതയിൽ പൊയിനാച്ചി ടൗണിൽ നിന്ന് ബന്തടുക്കയിലേയ്ക്ക് പോകുന്പോൾ ബേഡഡുക്ക പഞ്ചായത്തിലെ
ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു
കൂത്തുപറമ്പ്: മൂന്നാംപീടിക കരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കു നേരെ അക്രമം. കരിയിൽ അങ്കണവാടിക്കു സ
ജീവനക്കാർ 10, കംപ്യൂട്ടർ ഒന്ന്
തളിപ്പറമ്പ്: പിടിപ്പതു ജോലിയുള്ള തളിപ്പറന്പ് എക്സൈസ് സർക്കിൾ ഓഫീസിൽ പത്തു ജീവനക്കാർക്ക് ജോലി ചെയ്യാനുള്ളത് ഒറ്റ കംപ
ഭാര്യയുമായുള്ള തർക്കത്തിൽ ഭക്ഷണം കഴിക്കാൻഎത്തിയ ആളും ഇടപെട്ടു; ഹോട്ടലുടമയ്ക്ക് വെട്ടേറ്റു
ചട്ടഞ്ചാൽ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്
ടി.എം. കൃഷ്ണയുടെ സംഗീതകച്ചേരി നാളെ
കണ്ണൂർ: ശ്രീനാരായണ കീര്‍ത്തനങ്ങളുടെ അകംപൊരുള്‍ ഇതിവൃത്തമാക്കി പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് ടി.എം. കൃഷ്ണ അവതരിപ്പി
ബാലികാദിനത്തിൽ സ്നേഹത്തൂവലുമായി കെസിവൈഎം പ്രവർത്തകർ
തലശേരി: ദേശീയ ബാലികാദിനത്തിൽ കെസിവൈഎം പ്രവർത്തകർ പെൺകുട്ടികൾക്ക് പുത്തൻ ഉടുപ്പുകൾ വിതരണം ചെയ്തു. അയ്യൻകുന്ന് പ
ദേവസ്യ കൊങ്ങോലയുടെ വേർപാട് കനത്തനഷ്ടം: മാർ വാണിയപുരയ്ക്കൽ
തൊടുപുഴ: കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റായിരുന്ന ദേവസ്യ കൊങ്ങോലയുടെ നിര്യാണം സമുദായത്തിന് ന

Latest News
മാണി സി. കാപ്പൻ മുന്നണി വിടില്ലെന്ന് ഇ.പി. ജയരാജൻ
ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; സ്റ്റെന്റ് വേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ
കെ.സി. വേണുഗോപാലിനെ ക്ഷണിച്ചില്ല; ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രതിഷേധം
ക്ഷണം പ്രതീക്ഷിച്ചു; എങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി. വേണുഗോപാൽ
എന്തൊരു ഗതികേട്..! പുതുച്ചേരിയിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

More from other section
കളക്ടറേറ്റില്‍ റിപ്പബ്ലിക് ദിനാഘോഷം
Thiruvananthapuram
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kollam
മേത്താനം വെട്ടിക്കൽ പുരയിടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ
Pathanamthitta
വീടുകയറി ആക്രമിച്ചതായി പരാതി
Alappuzha
മാർ മാത്യു മാക്കീൽ ദൈവോന്മുഖമായി സഞ്ചരിച്ച പുണ്യാത്മാവ്: മാർ മൂലക്കാട്ട്
Kottayam
സഹപാഠിക്ക് സ്നേഹവീടുമായി കരിമണ്ണൂർ സ്കൂൾ
Idukki
കോവിഡ്: ജില്ലയിൽ ചികിൽസയിലുള്ളവർ പതിനായിരം കടന്നു
Ernakulam
വണ്‍ ഇന്ത്യ വണ്‍ പെൻഷൻ അവകാശ പ്രതിജ്ഞാദിനം
Thrissur
സോളാർ ഫെൻസിംഗിനു മെല്ലെപ്പോക്ക്
Palakkad
എംഎസ്പി കേന്ദ്രീകരിച്ച് ഫുട്ബോൾ അക്കാഡമി വരും: മുഖ്യമന്ത്രി
Malappuram
മെഡിക്കൽ കോളജ് സമരം തീർക്കാൻ കളക്ടർ ഇടപ്പെടണം: എം.കെ.രാഘവൻ എംപി
Kozhikode
റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Wayanad
"നാട്ടരങ്ങ് ' ക്യാമ്പ് തുടങ്ങി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top