സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നി​ക്കോ​യ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി
Sunday, October 13, 2019 1:09 AM IST
രാ​ജ​പു​രം: 34-ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നി​ക്കോ​യ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ബ​ളാം​തോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 300 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ന്ന​ത്.

ഇ​ന്ന​ലെ ന​ട​ന്ന ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ടീ​മു​ക​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ എ​ന്നി​വ​യും മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നി​വ​യും സെ​മി​ഫൈ​ന​ലി​ൽ എ​ത്തി.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ൻ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​പു​രം എ​സ്ഐ കെ. ​രാ​ജീ​വ​ൻ മാ​ർ​ച്ച് പാ​സ്റ്റി​ന്‍റെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന ടെ​ന്നി​ക്കോ​യ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ഘ​വ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ​താ​ക ഉ​യ​ർ​ത്തി. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​രാ​ജ​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്യാ​മ സ്വാ​മി​നാ​ഥ​ൻ, ടെ​ന്നി​ക്കോ​യ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ട്ര​ഷ​റ​ർ ആ​ർ. രാ​മ​നാ​ഥ​ൻ, കാ​ഞ്ഞ​ങ്ങാ​ട് എ​ഇ​ഒ പി.​വി. ജ​യ​രാ​ജ്, പി. ​ദി​ലീ​പ് കു​മാ​ർ, കെ.​വി. ബി​ജു, എം.​എം. തോ​മ​സ്, ആ​ർ. സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട്, സു​നി​ൽ മാ​ട​യ്ക്ക​ൽ, എം.​ബി. ഇ​ബ്രാ​ഹിം, ശം​ഭു​ദാ​സ് മാ​സ്റ്റ​ർ, എം. ​പ​ത്മ​കു​മാ​രി, ടി.​എം. അ​സ്മി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും മു​ഖ്യാ​ധ്യാ​പി​ക എ. ​ര​ത്നാ​വ​തി ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും.