മഹിളാ കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​ന്‍
Sunday, October 13, 2019 1:05 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ മ​ണ്ഡ​ലം മ​ഹി​ള കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ര്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മാ​ത്യു, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​മാ​ധ​വ​ന്‍ നാ​യ​ര്‍, കൃ​ഷ്ണ​ന്‍, സി​ബി​ച്ച​ന്‍ പു​ളി​ങ്കാ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.