എ​ലി​പ്പ​നി പ്ര​തി​രോ​ധം: പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ർ​ന്നു
Sunday, September 22, 2019 1:23 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​മാ​ണി-​ക​രി​ന്ത്രം​ക​ല്ല് ഭാ​ഗ​ങ്ങ​ളി​ൽ എ​ലി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 11,12 വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ർ​ന്ന് ക്ലാ​സും പ്ര​തി​രോ​ധ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​രേ​ഖ, പെ​ണ്ണ​മ്മ ജെ​യിം​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സി. ​സു​കു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, എം. ​വേ​ണു​ഗോ​പാ​ൽ, എ​എ​ച്ച്ഐ​മാ​രാ​യ ജി​തേ​ഷ്, മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും ശു​ചീ​ക​രി​ക്കാ​നും നാ​ട്ടു​കാ​രു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
രോ​ഗ​ത്തെ​ക്കു​റി​ച്ച് സം​ശ​യം ഉ​ള്ള​വ​ർ​ക്കും പ്ര​തി​രോ​ധ​ഗു​ളി​ക ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യോ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യേ​യോ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.