വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യവേ​ദി​ ഉ​ദ്ഘാ​ട​നം
Saturday, July 20, 2019 1:40 AM IST
രാ​ജ​പു​രം: ഹോ​ളി​ഫാ​മി​ലി എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എ​ൽ​പി മു​ഖ്യാ​ധ്യാ​പ​ക​ൻ ഒ.​സി. ജ​യിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി മ​ണ്ണൂ​ർ, ആ​ർ​ട്ട്സ് ക​ൺ​വീ​ന​ർ ഷൈ​ബി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ഒ. ഏ​ബ്ര​ഹാം, അ​നി ഏ​ബ്ര​ഹാം, സി​സ്റ്റ​ർ ബി​ന്ദു തോ​മ​സ്, സോ​ണി കു​ര്യ​ൻ, ലി​ൻ​ഡ സ​ണ്ണി, ഡോ​ൺ സി. ​ജോ​ജോ, പ്ര​ബി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.