മുളയുടെ തലസ്ഥാനമാകാൻ കാസർഗോഡ്
Thursday, July 11, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: ജ​ല​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ജി​ല്ല​യു​ടെ പാ​രി​സ്ഥി​തി​ക മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റ്റി കാ​സ​ര്‍​ഗോ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മു​ള ത​ല​സ്ഥാ​ന​മാ​ക്കു​ന്ന ബാം​ബൂ കാ​പി​റ്റ​ല്‍ പ​ദ്ധ​തി​യു​ടെ ജ​ന​കീ​യ ഉ​ദ്ഘാ​ട​നം 13ന് ​ന​ട​ക്കും.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ രാ​വി​ലെ പ​ത്തി​നും പ​തി​നൊ​ന്നി​നു​മി​ട​യി​ലാ​യി മൂ​ന്നു​ല​ക്ഷം മു​ള​ത്തൈക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം പ​രി​ധി​യി​ലെ ബ്ലോ​ക്ക്-​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും വാ​ര്‍​ഡു​ക​ളി​ല്‍ വാ​ര്‍​ഡ് അം​ഗ​ങ്ങ​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക. രാ​ജ്യ​ത്ത്ത​ന്നെ റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന പ​ദ്ധ​തി നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര​സം​ഘ​വും സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.
പ​ദ്ധ​തി​യി​ലൂ​ടെ ഭൗ​മോ​പ​രി​ത​ല​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ന്‍ ഐ​എ​സ്ആ​ര്‍​ഒ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജി​ല്ല​യി​ല്‍ മു​ള​വ്യാ​പി​പ്പി​ക്കു​ന്ന​ത് വെ​ള്ള​ത്തെ ഭൂ​മി​യി​ലേ​ക്ക് ത​ന്നെ ഇ​റ​ക്കാ​ന്‍ സ​ഹാ​യി​ക്കും. 12 ന​ദി​ക​ളു​ണ്ടാ​യി​ട്ടും വെ​ള്ള​മെ​ല്ലാം ക​ട​ലി​ലെ​ത്തി ന​മു​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. താ​ര​ത​മ്യേ​ന വ്യാ​വ​സാ​യി​ക സം​ര​ഭ​ങ്ങ​ള്‍ കു​റ​വാ​യ ജി​ല്ല​യി​ല്‍ റ​വ​ന്യൂ ഭൂ​മി​ക​ള്‍ ത​രി​ശാ​യി കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. വ​ര​ണ്ടു​ണ​ങ്ങി​യ ഇ​ത്ത​രം ചെ​ങ്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ ഹ​രി​താ​ഭ​മാ​ക്കാ​നാ​ണ് വി​പു​ല​മാ​യ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ കു​ഴി​ക​ളു​ണ്ടാ​ക്കു​ന്ന​തും മു​ള​ത്തൈ​ക​ളു​ടെ മൂ​ന്നു​മാ​സ​ത്തോ​ളം വ​രു​ന്ന പ​രി​പാ​ല​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ മ​ണ്ണി​ലു​ണ്ടാ​കു​ന്ന ഘ​ട​നാ​പ​ര​മാ​യ മാ​റ്റം പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ജി​ല്ലാ മ​ണ്ണു സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മു​ള​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും. ഭൂ​ഗ​ര്‍​ഭ ജ​ല​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​വി​താ​ന​ത്തി​ന്‍റെ അ​ള​വു​ക​ളും രേ​ഖ​പ്പെ​ടു​ത്തും.
യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞി ചാ​യി​ന്‍റ​ടി, എ.​കെ.​എം. അ​ഷ്‌​റ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ര്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ. ​പ്ര​ദീ​പ​ന്‍, എ​ഡി​സി (ജ​ന​റ​ൽ) ബെ​വി​ന്‍ ജോ​ണ്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ പ്ര​തി​നി​ധി എ.​പി. അ​ഭി​രാ​ജ്, ജൂ​ണി​യ​ര്‍ ഹൈ​ഡ്രോ​ള​ജി​സ്റ്റ് ഡോ.​കെ.​എ. പ്ര​വീ​ണ്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.