അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, June 25, 2019 1:36 AM IST
പെ​രി​യ: ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ഇ​ന്‍​സ്ട്ര​ക്ട​ര്‍, ഡെ​മോ​ണ്‍​സ്ട്ര​റ്റ​ര്‍, ട്രേ​ഡ്ഇ​ന്‍​സ്ട്ര​ക്ട​ര്‍ (ഷീ​റ്റ്‌​മെ​റ്റ​ല്‍), ട്രേ​ഡ്‌​സ്മാ​ന്‍ (സ്മി​ത്ത്)​എ​ന്നീ ഒ​ഴി​വു​ക​ളി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
വ​ര്‍​ക്ക്‌​ഷോ​പ്പ് ഇ​ന്‍​സ്ട്ര​ക്ട​ര്‍, ഡെ​മോ​ണ്‍​സ്ട്ര​റ്റ​ര്‍ ത​സ്തി​ക​യ്ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലു​ള​ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യും ട്രേ​ഡ് ഇ​ന്‍​സ്ട്ര​ക്ട​ര്‍, ട്രേ​ഡ്‌​സ്മാ​ന്‍ ത​സ്തി​ക​യ്ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ടി​എ​ച്ച്എ​സ്എ​ല്‍​സി/​ഐ​ടി​ഐ/​കെ​ജി​സി​ഇ​വി​എ​ച്ച്എ​സ്ഇ​യു​മാ​ണ് യോ​ഗ്യ​ത.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 28നു ​പെ​രി​യ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പും സ​ഹി​തം രാ​വി​ലെ പ​ത്തി​ന​കം പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം
.
ഐ​ടി​ഐ പ്ര​വേ​ശ​നം

മ​ടി​ക്കൈ:​ഗ​വ. ഐ​ടി​ഐ​യി​ല്‍ വെ​ല്‍​ഡ​ര്‍ (ഒ​രു വ​ര്‍​ഷം) ഡ്രാ​ഫ്റ്റ​സ്മാ​ന്‍ സി​വി​ല്‍ (ര​ണ്ടു​വ​ര്‍​ഷം) എ​ന്നീ എ​ന്‍​സി​വി​ടി ട്രേ​ഡു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി http://itiadmissions.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന 29നു ​രാ​ത്രി എ​ട്ടി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 049722402828.