വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച ു
Tuesday, June 25, 2019 1:36 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്‌സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും മെ​ഡ​ലും സ​മ്മാ​നി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടോം ​ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. ഏ​ബ്ര​ഹാം, എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ ജോ​സ​ഫ്, മേ​രി​ഗി​രി എ​ച്ച്എ​സ്എ​സ് വൈ​സ്പ്രി​ൻ​സി​പ്പ​ൽ മേ​രി​ക്കു​ട്ടി എം. ​ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​സി​ലി ഇ​ട​ക്ക​ര​മൈ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ്പ്രി​ൻ​സി​പ്പ​ൽ സി.​വി. തെ​രേ​സ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​എ. ജി​ജി ന​ന്ദി​യും പ​റ​ഞ്ഞു.