ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: എ​ൻ​ജി​ഒ അ​സോ.
Tuesday, June 25, 2019 1:36 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ​ർ​ക്കാ​ർ​ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തൃ​ക്ക​രി​പ്പൂ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​എം​കെ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ഹ​നീ​ഫ് ചി​റ​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് കൊ​ട്ര​ച്ചാ​ൽ, എം. ​ശ്രീ​നി​വാ​സ​ൻ, ബ്രി​ജേ​ഷ് പൈ​നി, ഒ.​ടി. സ​ൽ​മ​ത്ത്, എം.​വി. നി​ഗീ​ഷ്, വി. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, ടി.​ആ​ർ. ഗീ​ത, കെ. ​അ​ജി​ത, കെ.​എം. ജ​യ​പ്ര​കാ​ശ്, പി.​വി. സ​ന്തോ​ഷ്കു​മാ​ർ, ര​ജീ​ഷ് അ​ണി​യാ​രം, എം.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: എം. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ(​പ്ര​സി​ഡ​ന്‍റ്) എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​ആ​ർ. ഗീ​ത, ടി. ​സു​ധ​ർ​മ(​വൈ​സ്പ്ര​സി​ഡ​ന്‍റ്) ദാ​മോ​ദ​ര​ൻ മു​ട്ട​ത്ത്(​സെ​ക്ര​ട്ട​റി) കെ.​വി. അ​നി​ൽ​കു​മാ​ർ, വി.​വി. പ്ര​സ​ന്ന​കു​മാ​രി, നി​ജി​ൽ മ​നോ​ഹ​ര​ൻ, കെ. ​ത​മ്പാ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) കെ.​വി. ബി​ജു(​ട്ര​ഷ​റ​ർ), കെ. ​അ​ജി​ത(​വ​നി​താ ഫോ​റം ക​ൺ​വീ​ന​ർ), എം. ​ശ്രീ​ല​ത(​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ).