ഒ​ളി​ന്പി​ക്സ് ദി​നാ​ഘോ​ഷം: ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി
Tuesday, June 25, 2019 1:36 AM IST
തൃ​ക്ക​രി​പ്പൂ​ർ:​ ഒ​ളി​മ്പി​ക്സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വി​വി​ധ കാ​യി​ക​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖ റി​ലേ ന​ട​ത്തി. തൃ​ക്ക​രി​പ്പൂ​ർ ബ‌​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം എം. ​സു​രേ​ഷി​ന് ദീ​പ​ശി​ഖ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.
സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​വി. ബാ​ല​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​മോ​ഹ​ൻ, പ​ള്ളം നാ​രാ​യ​ണ​ൻ, അ​നി​ൽ ബ​ങ്ക​ളം, ടി.​വി. കൃ​ഷ്ണ​ൻ, സു​ൾ​ഫെ​ക്സ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കാ​ലി​ക്ക​ട​വി​ൽ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​നും ചെ​റു​വ​ത്തൂ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ​യും മു​ൻ ഇ​ന്ത്യ​ൻ ക​ബ​ഡി​താ​രം മ​നോ​ജ് അ​ച്ചാം​തു​രു​ത്തി​യും ഏ​റ്റു​വാ​ങ്ങി.
നീ​ലേ​ശ്വ​ര​ത്ത് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, വ​നി​താ ഫു​ട്‍​ബോ​ൾ താ​ര​ങ്ങ​ളാ​യ ആ​ര്യ​ശ്രീ, മാ​ള​വി​ക എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
കാ​ഞ്ഞ​ങ്ങാ​ട് ലോ​ക പ​ഞ്ച​ഗു​സ്തി​ചാ​മ്പ്യ​ൻ എം.​വി. പ്ര​ദീ​ഷ്, മു​നി​സി​പ്പ​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് മു​റി​യ​നാ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഉ​ദു​മ​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ​ലി അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ കാ​സ​ർ​ഗോ​ഡ് ന​ട​ന്ന സ​മാ​പ​നച്ച​ട​ങ്ങി​ല്‍ ദേ​ശീ​യ വ​ടം​വ​ലി​താ​രം സാ​യ്പ്ര​കാ​ശ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.