33 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം
Tuesday, June 25, 2019 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ കീ​ഴി​ലു​ള​ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ 27 നു ​രാ​വി​ലെ 10.30നു ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 33ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു.
മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലേ​ക്കും മാ​നേ​ജ​ര്‍ ട്രെ​യി​നി ത​സ്തി​ക​യി​ലേ​ക്കും സെ​യി​ല്‍​സ് ഓ​ഫീ​സ​ര്‍ ട്രെ​യി​നി ത​സ്തി​ക​യി​ലേ​ക്കും ടീം ​ലീ​ഡ​ര്‍ ത​സ്തി​ക​യി​ലേ​ക്കും സെ​യി​ല്‍​സ് ഓ​ഫീ​സ​ര്‍ ട്രെ​യി​നി ത​സ്തി​ക​യി​ലേ​ക്കുമാണ് അഭിമുഖം. എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ആ​ജീ​വ​നാ​ന്ത ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടു​ള​ള​വ​ര്‍​ക്ക് അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള​ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റേ​യും പ​ക​ര്‍​പ്പ് സ​ഹി​തം 250 രൂ​പ ഫീ​സ് അ​ട​ച്ച് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 9207155700, 04994297470.